ഹിമാചലിൽ ബസ് കൊക്കയിലേക്കു മറിഞ്ഞ് 28 പേർ മരിച്ചു
ഹിമാചലിൽ ബസ് കൊക്കയിലേക്കു മറിഞ്ഞ് 28 പേർ മരിച്ചു
Thursday, July 20, 2017 1:18 PM IST
സിം​​​ല: ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ൽ സ്വ​​​കാ​​​ര്യ ബ​​​സ് അ​​​ഞ്ഞൂ​​​റ​​​ടി താ​​​ഴ്ച​​​യി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് 28 പേ​​​ർ മ​​​രി​​​ച്ചു. എ​​​ട്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഹി​​​ന്ദു​​​സ്ഥാ​​​ൻ-​​​ടി​​​ബ​​​റ്റ് ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ രാം​​​പു​​​രി​​​ലെ ഖാ​​​നേ​​​രി​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ബ​​​സി​​​ൽ 36 യാ​​​ത്ര​​​ക്കാ​​​രാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ബ​​​സി​​​ന്‍റെ ട​​​യ​​​ർ പൊ​​​ട്ടി​​​യ​​​താ​​​കാം അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. മ​​​രി​​​ച്ച​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഒ​​​ന്പ​​​തു സ്ത്രീ​​​ക​​​ളും ഒ​​​രു കു​​​ട്ടി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.