പാക് വെടിവയ്പിൽ ജവാനു വീരമൃത്യു
പാക് വെടിവയ്പിൽ ജവാനു വീരമൃത്യു
Friday, July 21, 2017 1:09 PM IST
ശ്രീ​​​ന​​​ഗ​​​ർ: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ സു​​​ന്ദ​​​ർ​​​ബ​​​നി സെ​​​ക്ട​​​റി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സൈ​​​നി​​​ക​​​നു വീ​​​ര​​​മൃ​​​ത്യു. ജ​​യ​​ദ്ര​​ഥ് സിം​​ഗ്(20) ആ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. സ​​ച്ചി​​ൻ​​കു​​മാ​​ർ എ​​ന്ന സൈ​​നി​​ക​​നു പ​​രി​​ക്കേ​​റ്റു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റി​​നാ​​യി​​രു​​ന്നു പാ​​ക് ആ​​ക്ര​​മ​​ണം. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ സ​​ഹാ​​ര​​ൻ​​പു​​ർ ജി​​ല്ല​​യി​​ലെ ഭ​​ഗ്‌​​വാ​​ൻ‌​​പു​​ർ സ്വ​​ദേ​​ശി​​യാ​​ണു ജ​​യ​​ദ്ര​​ഥ് സിം​​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.