ബാങ്കിലേക്ക് ബോംബെറിഞ്ഞ് നാലു ലക്ഷം കവർന്നു
Friday, July 21, 2017 1:09 PM IST
ജ​​​​ലൗ​​​​ൻ (യു​​​​പി): ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഒ​​​​റാ​​​​യി കോ​​​​ട്ട്‌വാ​​​​ലി​​​​യി​​​​ൽ അ​​​​ക്ര​​​​മി​​​​ക​​​​ൾ ബാ​​​​ങ്കി​​​​ലേ​​​​ക്ക് നാ​​​​ട​​​​ൻബോം​​​​ബെ​​​​റി​​​​ഞ്ഞ് നാ​​​​ലു ല​​​​ക്ഷം രൂ​​​​പ ക​​​​വ​​​​ർ​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ടു ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും ബാ​​​​ങ്കി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ർ​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റു.

രാ​​​​ജേ​​​​ന്ദ്ര​​​​ന​​​​ഗ​​​​റി​​​​ലെ ഗാ​​​​ന്ധി കോ​​​​ള​​​​ജി​​​​ന​​​​ടു​​​​ത്തു​​​​ള്ള സെ​​​​ൻ​​​​ട്ര​​​​ൽ ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ ശാ​​​​ഖ​​​​യി​​​​ലാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണമു​​​​ണ്ടാ​​​​യ​​​​ത്. ഉ​​​​ച്ച​​​​യ്ക്ക് ബാ​​​​ങ്കി​​​​ലേ​​​​ക്ക് അ​​​​തി​​​​ക്ര​​​​മി​​​​ച്ചു ക​​​​യ​​​​റി​​​​യ ര​​​​ണ്ടു​​​​പേ​​​​ർ നാ​​​​ട​​​​ൻ ബോം​​​​ബെ​​​​റി​​​​ഞ്ഞ് ഭീ​​​​ക​​​​രാ​​​​ന്ത​​​​രീ​​​​ക്ഷം സൃ​​​​ഷ്ടി​​​​ച്ചാ​​​​ണ് മോ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് ബാ​​​​ങ്ക് മാ​​​​നേ​​​​ജ​​​​ർ പ​​​​റ​​​​ഞ്ഞു. സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും വൈ​​​​കാ​​​​തെ പ്ര​​​​തി​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടു​​​​മെ​​​​ന്നും എ​​​​സ്പി എ.​​​​പി. സിം​​​​ഗ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.