സെലിയാംഗ് വിശ്വാസവോട്ട് നേടി
സെലിയാംഗ് വിശ്വാസവോട്ട് നേടി
Friday, July 21, 2017 1:09 PM IST
കൊ​​ഹി​​മ: നാ​​ഗാ​​ലാ​​ൻ​​ഡ് മു​​ഖ്യ​​മ​​ന്ത്രി ടി.​​ആ​​ർ. സെ​​ലി​​യാം​​ഗ് നി​​യ​​മ​​സ​​ഭ​​യി​​ൽ വി​​ശ്വാ​​സവോ​​ട്ട് നേ​​ടി. 59 എം​​എ​​ൽ​​എ​​മാ​​രി​​ൽ 47 പേ​​ർ സെ​​ലി​​യാം​​ഗി​​നെ പി​​ന്തു​​ണ​​ച്ചു. എ​​ൻ​​പി​​എ​​ഫി​​ന്‍റെ 36 പേ​​രും നാ​​ലു ബി​​ജെ​​പി​​ക്കാ​​രും ഏ​​ഴു സ്വ​​ത​​ന്ത്ര​​രും സെ​​ലി​​യാം​​ഗി​​നു വോ​​ട്ട് ചെ​​യ്തു.
ബു​​ധ​​നാ​​ഴ്ച​​യാ​​യി​​രു​​ന്നു സെ​​ലി​​യാം​​ഗ് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.