രാഹുലിനു മറുപടിയുമായി സ്മൃതി ഇറാനി
രാഹുലിനു മറുപടിയുമായി സ്മൃതി ഇറാനി
Saturday, July 22, 2017 11:38 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നേ​​​ര​​​ന്ദ്ര മോ​​​ദി​​​യെ ഹി​​​റ്റ്‌​​​ല​​​റോ​​​ഡ് ഉ​​​പ​​​മി​​​ച്ച കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കു മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി കേ​​​ന്ദ്ര​​​മ​​​ന്ത്രി സ്മൃ​​​തി ഇ​​​റാ​​​നി. ഹി​​​റ്റ്‌​​​ല​​​റി​​​ൽ​​​നി​​​ന്ന് പ്ര​​​ചോ​​​ദ​​​നം ഉ​​​ൾ​​​ക്കൊ​​​ണ്ട് രാ​​​ജ്യ​​​ത്ത് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത് ആ​​​രാ​​​ണെ​​​ന്ന് സ്മൃ​​​തി ചോ​​​ദി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​ന​​​ല്ല കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​ക്കാ​​​ണ് മ​​​ങ്ങി​​​യ ഭാ​​​വി ഉ​​​ണ്ടാ​​​കാ​​​ൻ പോ​​​കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​​രി​​​ഹ​​​സി​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ൽ ഒ​​​രു ച​​​ട​​​ങ്ങി​​​നി​​​ടെ​​​യാ​​​ണ് രാ​​​ഹു​​​ലി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം ഉ​​​ണ്ടാ​​​യ​​​ത്. ആ​​​ർ​​​എ​​​സ്എ​​​സു​​​മാ​​​യി ചേ​​​ർ​​​ന്ന് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ക​​​ശാ​​​പ്പു​​​ചെ​​​യ്യാ​​​നാ​​​ണ് മോ​​​ദി ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.