എൻ.കെ. പ്രേമചന്ദ്രന് കളിമുറിയിൽ തെന്നി വീണു പരിക്ക്
Saturday, July 22, 2017 12:54 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്പി നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് കു​ളി​മു​റി​യി​ൽ തെ​ന്നി​വീ​ണു പ​രി​ക്കേ​റ്റു. നേ​രി​യ പൊ​ട്ട​ലു​ള്ള​തി​നാ​ൽ വ​ല​തു​കൈ​യി​ൽ പ്ലാ​സ്റ്റ​ർ ഇ​​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ഡ​ൽ​ഹി​യി​ലെ രാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ആ​ദ്യം ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ച് പ്രേ​മ​ച​ന്ദ്ര​നു​മാ​യി സം​സാ​രി​ച്ച​ത്. ഡ​ൽ​ഹി​യി​ലു​ണ്ടാ​യി​രു​ന്ന ആ​ർ​എ​സ്പി​നേ​താ​ക്ക​ളെ​ല്ലാം ആ​ശു​പ​ത്രി​യി​ൽ നേ​രി​ട്ടെ​ത്തി. കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, ക​ക്ഷി നേ​താ​ക്ക​ൾ, എം​പി​മാ​ർ തു​ട​ങ്ങി​യ​വ​രും ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ചു സം​സാ​രി​ച്ചു. പ്രേ​മ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ ഡോ. ​ഗീ​ത​യും മ​ക​ൻ കാ​ർ​ത്തി​ക്കും ആ​ശു​പ​ത്രി​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.