ഉഷ ശർമ എഎസ്ഐ ഡയ. ജനറൽ
Saturday, July 22, 2017 12:54 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​ർ​​​​ക്കി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ സ​​​​ർ​​​​വേ ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​എ​​​​സ്ഐ) ഡ​​​​യ​​​​റ‌​​​​ക്‌​​​​ട​​​​ർ ജ​​​​ന​​​​റ​​​​ൽ ആ​​​​യി ഉ​​​​ഷ ശ​​​​ർ​​​​മ​​​​യെ നി​​​​യ​​​​മി​​​​ച്ചു. 1985 ബാ​​​​ച്ച് ഐ​​​​എ​​​​എ​​​​സ് ഓ​​​​ഫീ​​​​സ​​​​റാ​​​​ണ് അ​​​​വ​​​​ർ. ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് ഫോ​​​​റി​​​​ൻ ട്രേ​​​​ഡ് (ഡി​​​​ജി​​​​എ​​​​ഫ്ടി) ആ​​​​യി അ​​​​ലോക് വ​​​​ർ​​​​ധ​​​​ൻ ച​​​​തു​​​​ർ​​​​വേ​​​​ദി​​​​യും നാ​​​​ഷ​​​​ണ​​​​ൽ മി​​​​ന​​​​റ​​​​ൽ ഡെവ​​​​ല​​​​പ്മെ​​​​ന്‍റ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ (എ​​​​ൻ​​​​എം​​​​ഡി​​​​സി) സി​​​​എം​​​​ഡി ആ​​​​യി അ​​​​ലി ​​​​റാ​​​​സ റി​​​​സ്‌​​​​വി​​​​യും നി​​​​യ​​​​മി​​​​ത​​​​രാ​​​​യി.

ഇ​​​​എ​​​​സ്ഐ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ജ​​​​ന​​​​റ​​​​ലാ​​​​യി ഗു​​​​ജ​​​​റാ​​​​ത്ത് കേ​​​​ഡ​​​​റി​​​​ലെ ഐ​​​​എ​​​​എ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ രാ​​​​ജ് കു​​​​മാറും ഇ​​​​ന്ത്യാ ടൂ​​​​റി​​​​സം ഡെവ​​​​ല​​​​പ്മെ​​​​ന്‍റ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ (ഐ​​​​ടി​​​​ഡി​​​​സി) സി​​​​എം​​​​ഡി​​​​യാ​​​​യി ര​​​​വ്നീ​​​​ത് കൗ​​​​റും നി​​​​യ​​​​മി​​​​ത​​​​രാ​​​​യി. നാ​​​​ഷ​​​​ണ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ ഫോ​​​​ർ മൈ​​​​നോ​​​​രി​​​​റ്റീ​​​​സി​​​​ന്‍റെ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി ജെ. ​​​​രാ​​​​മ​​​​കൃ​​​​ഷ്ണ​​​​റാ​​​​വു നി​​​​യു​​​​ക്ത​​​​നാ​​​​യി. നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​-ഗ​​​​വേ​​​​ണ​​​​ൻ​​​​സ് ഡി​​​​വി​​​​ഷ​​​​ൻ സി​​​​ഇ​​​​ഒ ആ​​​​യി സ​​​​ഞ്ജീ​​​​വ് ഗു​​​​പ്ത​​​​യെ നി​​​​യ​​​​മി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.