ജൂലൈയിൽ പാക് ആക്രമണത്തിൽ മരിച്ചത് 11 പേർ
ജൂലൈയിൽ പാക് ആക്രമണത്തിൽ മരിച്ചത് 11 പേർ
Sunday, July 23, 2017 11:52 AM IST
ജ​​മ്മു: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ജൂ​​ലൈ​​മാ​​സം മ​​രി​​ച്ച​​ത് 11 പേ​​ർ. ഇ​​തി​​ൽ ര​​ണ്ടു സാ​​ധാ​​ര​​ണ​​ക്കാ​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു. 16 പേ​​ർ​​ക്ക് ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ പ​​രി​​ക്കേ​​റ്റു.

ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ജൗ​​രി ജി​​ല്ല​​യി​​ൽ‌ മാ​​ത്രം110 ക​​ന്നു​​കാ​​ലി​​ക​​ൾ​​ക്കു ജീ​​വ​​ഹാ​​നി സം​​ഭ​​വി​​ച്ചു. ര​​ണ്ടു ഡ​​സ​​ൻ‌ വീ​​ടു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 35 കെ​​ട്ടി​​ട​​ങ്ങ​​ൾ ത​​ക​​ർ​​ന്നു. 4000 ഗ്രാ​​മീ​​ണ​​രെ സു​​ര​​ക്ഷി​​ത സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.