ബേക്കറിയുടെ ചിമ്മിനി തകർന്ന് മൂന്നു പേർ മരിച്ചു
Sunday, July 23, 2017 11:52 AM IST
മും​​​ബൈ: ബേ​​​ക്ക​​​റി​​​യു​​​ടെ ചി​​​മ്മി​​​നി ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് മൂ​​​ന്നു ജീ​​​വ​​​ന​​​ക്കാ​​​ർ മ​​​രി​​​ച്ചു. ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ജോ​​​ഗേ​​​ശ്വ​​​രി​​​യി​​​ലെ എ​​​സ്‌​​​വി റോ​​​ഡി​​​ലു​​​ള്ള ഒ​​​റ്റ​​​നി​​​ല​​​ക്കെ​​​ട്ടി​​​ട​​​മാ​​​ണു ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​ത്. ജി​​​തേ​​​ന്ദ്ര ഹ​​​രി​​​ച​​​ന്ദ്(26), കി​​​സ്മ​​​ത് അ​​​ലി(24), തീ​​​ജി ഭാ​​​ർ​​​ഗ​​​വ്(22) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ദു​​​ര​​​ന്തം ന​​​ട​​​ക്കു​​​ന്പോ​​​ൾ മൂ​​​വ​​​രും ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പ​​​രി​​​ക്കേ​​​റ്റ ര​​​ണ്ടു​​​പേ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ൽ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടെ​​​ന്ന് ഓ​​​ഷി​​​വാ​​​ര പോ​​​ലീ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ സു​​​ഭാ​​​ഷ് ഖ​​​ൻ​​​വി​​​ൽ​​​ക​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.