രണ്ടു കോടി രൂപയുടെ മയക്കുമരുന്നുമായി ചെന്നൈ സ്വദേശി പിടിയിൽ
Sunday, July 23, 2017 11:52 AM IST
മും​​​​ബൈ: ​മെ​​​താ​​​ക്വ​​​യ്‌​​​ലോ​​​ൺ എ​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ൽ​​​നി​​​ന്നു നി​​​ർ​​​മി​​​ക്കു​​​ന്ന മാ​​​​ൻ​​​​ഡ്രാ​​​​ക്സ് ഗു​​​ളി​​​ക​​​ക​​​ളു​​​മാ​​​യി ചെ​​​​ന്നൈ സ്വ​​​​ദേ​​​​ശി മും​​​​ബൈ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ പി​​​​ടി​​​​യി​​​​ലാ​​​​യി.

സു​​​​രേ​​​​ഷ് കു​​​​മാ​​​​ർ നാ​​​​ഗ​​​​രാ​​​​ജ​​​​ൻ എ​​​​ന്ന​​​​യാ​​​​ളാ​​​​ണ് മ​​​​ലേ​​​​ഷ്യ​​​​യി​​​​ലേ​​​​ക്കു ഗുളികകൾ ക​​​​ട​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ക​​​​സ്റ്റം​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ വ​​​​ല​​​​യി​​​​ലാ​​​​യ​​​​ത്. ഇ​​​യാ​​​ളി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത 2002 ഗ്രാം ​​​മാ​​​ൻ​​​ഡ്രാ​​​ക്സ് ഗു​​​ളി​​​ക​​​ക​​​ൾ​​​ക്കു ക​​​രി​​​ഞ്ച​​​ന്ത​​​യി​​​ൽ ര​​​ണ്ടു​​​കോ​​​ടി​​​ രൂ​​​പ​​​യാ​​​ണു വി​​​ല. ഇ​​​​യാ​​​​ളു​​​​ടെ അ​​​​രി​​​​കി​​​​ലേ​​​​ക്കു നാ​​​​യ മ​​​​ണം പി​​​​ടി​​​​ച്ചെ​​​​ത്തി​​​​യ​​​​താ​​​​ണു സം​​​​ശ​​​​യ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ​​​​ത്. തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ബാ​​​ഗി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച​​​ നി​​​ല​​​യി​​​ൽ ഗു​​​ളി​​​ക​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.