നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഭീകരനെ വധിച്ചു
നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഭീകരനെ വധിച്ചു
Sunday, July 23, 2017 12:03 PM IST
ശ്രീ​​​ന​​​ഗ​​​ർ‌: കാ​​​ഷ്മീ​​​രി​​​ൽ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ത്തി​​​നു ശ്ര​​​മി​​​ച്ച ഭീ​​​ക​​​ര​​​നെ സു​​​ര​​​ക്ഷാ​​​സൈ​​​ന്യം ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. കു​​​പ്‌​​​വാ​​​ര ജി​​​ല്ല​​​യി​​​ലെ മാച്ചി​​​ൽ സെ​​​ക്ട​​​റി​​​ലാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യ​​​ത്.
വ​​​​ട​​​​ക്ക​​​​ൻ കാ​​​​ഷ്മീ​​​​രി​​​​ലെ ഉ​​​​റി സെ​​​​ക്ട​​​​റി​​​​ലേക്കു പാ​​​​ക് സൈ​​​​ന്യം ഷെ​​​​ല്ലാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി. ബാ​​​​രാ​​​​മു​​​​ള്ള​​​​യി​​​​ലെ മാം​​​​ഗ ക​​​​മാ​​​​ൽ​​​​കോ​​​​ട്ടി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ആക്രമണത്തിൽ ഒ​​​​രു വീ​​​​ടും പ​​​​ശു​​​​ത്തൊ​​​​ഴു​​​​ത്തും ത​​​​ക​​​​ർ​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.