അമർനാഥ് യാത്രയ്ക്കുനേരേ 27 വർഷത്തിനിടെ 36 ആക്രമണം; 53 പേർ കൊല്ലപ്പെട്ടു
Tuesday, July 25, 2017 12:44 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കാ​​​ഷ്മീ​​​രി​​​ൽ അ​​​മ​​​ർ​​​നാ​​​ഥ് യാ​​​ത്ര​​​യ്ക്കു നേ​​​രേ 27 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 36 ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യ​​​താ​​​യി കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സ​​​ഹ​​​മ​​​ന്ത്രി ഹ​​​ൻ​​​സ്‌​​​രാ​​​ജ് അ​​​ഹി​​​ർ ലോ​​​ക്സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 53 അ​​​മ​​​ർ​​​നാ​​​ഥ് തീ​​​ർ​​​ഥാ​​​ട​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 167 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ജൂ​​​ലൈ 10ന് ​​​അ​​​ന​​​ന്ത്നാ​​​ഗ് ജി​​​ല്ല​​​യി​​​ലു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ എ​​​ട്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ ബ​​​സി​​​നു നേ​​​ർ​​ക്ക് ല​​​ഷ്ക​​​ർ ഭീ​​​ക​​​ര​​​ർ ആ​​​ക്ര​​​മ​​​ണം ന​​ട​​ത്തു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.