നൂറു വർഷം പഴക്കമുള്ള കെട്ടിടം തകർന്നു; രണ്ടു മരണം
Tuesday, July 25, 2017 12:44 PM IST
കോ​​​ൽ​​​ക്ക​​​ത്ത: കോ​​​ൽ​​​ക്ക​​​ത്ത ന​​​ഗ​​​ര​​​ത്തി​​​ലെ നൂ​​​റു വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്നു ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു മ​​​ധ്യ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ താ​​​ൽ​​​താ​​​ല മേ​​​ഖ​​​ല​​​യി​​​ൽ കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്ന​​​ത്.

ഹി​​​മാ​​​ദ്രി പ​​​ഹ​​​ർ(38), ഹ​​​ൻ​​​സ ഷാ​​​വു(20) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ത​​​ക​​​ർ​​​ന്ന കെ​​​ട്ടി​​​ടം അ​​​പ​​​ക​​​ട​​​നി​​​ല​​​യി​​​ലാ​​​ണെ​​​ന്നു ന​​​ഗ​​​ര​​​സ​​​ഭ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.