ശിക്ഷയിളവു തേടി ജസ്റ്റീസ് കർണൻ രാഷ്‌ട്രപതിക്ക് അപേക്ഷ നല്കി
ശിക്ഷയിളവു തേടി ജസ്റ്റീസ് കർണൻ രാഷ്‌ട്രപതിക്ക് അപേക്ഷ നല്കി
Tuesday, July 25, 2017 12:44 PM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: ജ​​​​യി​​​​ൽശി​​​​ക്ഷ​​​​യി​​​​ൽ ഇ​​​​ള​​​​വു​​​തേ​​​ടി റി​​​​ട്ട. ജ​​​​സ്റ്റീ​​​​സ് ക​​​​ർ​​​​ണ​​​​ൻ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി രാം​​​​നാ​​​​ഥ് കോ​​​​വി​​​​ന്ദി​​​​ന് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. കോ​​​​ട​​​​തി​​യ​​ല​​​​ക്ഷ്യ​​​​ക്കേ​​​​സി​​​​ലാ​​​ണു കോ​​​​ൽ​​​​ക്ക​​​​ത്ത ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യാ​​​​യി​​​​രു​​​​ന്ന ജ​​​​സ്റ്റീ​​​​സ് ക​​​​ർ​​​​ണ​​​​ന് സു​​​പ്രീ​​​കോ​​​ട​​​തി ആ​​​​റു മാ​​​​സം ത​​​​ട​​​​വു വി​​​​ധി​​​​ച്ച​​​​ത്. അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ മാ​​​​ത്യു ജെ. ​​​​നെ​​​​ടു​​​​ന്പാ​​​​റ വ​​​​ഴി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് ക​​​​ർ​​​​ണ​​​​ൻ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്ക് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 72-ാം അ​​​​നു​​​​ച്ഛേ​​​​ദ​​​​മ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ൽ​​​​നി​​​​ന്ന് അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ട് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നെന്നും ക​​​​ർ​​​​ണ​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.