തമിഴ്നാട്ടിൽ ആഴ്ചയിൽ രണ്ടുവട്ടം കുട്ടികൾ വന്ദേമാതരം പാടും
Tuesday, July 25, 2017 1:22 PM IST
ചെ​​​ന്നൈ: ദേ​​​ശീ​​​യഗീ​​​ത​​​മാ​​​യ "വ​​​ന്ദേ​​​മാ​​​ത​​​രം' ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ സ്കൂ​​​ളു​​​ക​​​ളി​​​ൽ പാ​​​ടു​​​ന്ന​​​തു നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്. ആ​​​ഴ്ച​​​യി​​​ൽ ര​​​ണ്ടു​​​വ​​​ട്ട​​​മാ​​​ണു​​പാ​​​ടേ​​​ണ്ട​​​ത്.
വി​​​ദ്യാ​​​ർ​​​ഥിക​​​ൾ ആ​​​ഴ്ച​​​യി​​​ൽ ര​​​ണ്ടു​​​വ​​​ട്ടം "വ​​​ന്ദേമാ​​​ത​​​രം' പാ​​​ടു​​​ന്നു​​​ണ്ടെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ, സ്വ​​​കാ​​​ര്യ സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. ഇ​​​ത് തി​​​ങ്ക​​​ളാ​​​ഴ്ച​​​യും വെ​​​ള്ളി​​​യാ​​​ഴ്ച​​​യും ആ​​​യാ​​​ൽ കൊ​​​ള്ളാ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് എം.​​​വി. മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.മ​​​റ്റു സ​​​ർ​​​ക്കാ​​​ർ, സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും മാ​​​സ​​​ത്തി​​​ൽ ഒ​​​രു ത​​​വ​​​ണ വ​​​ന്ദേ​​​മാ​​​ത​​​രം പാടാം. ബം​​​ഗാ​​​ളി​​​യി​​​ലും സം​​​സ്കൃ​​​ത​​​ത്തി​​​ലും പാ​​​ടു​​​ന്ന​​​തി​​​ൽ ജ​​​ന​​​ങ്ങ​​​ൾ ബു​​​ദ്ധി​​​മു​​​ട്ട് നേ​​​രി​​​ടു​​​ന്നു​​​വെ​​​ങ്കി​​​ൽ ത​​​മി​​​ഴി​​​ലേ​​​ക്കു മൊ​​​ഴി​​​മാ​​​റ്റാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കാം. ബോ​​​ധ്യ​​​പ്പെ​​​ടു​​​ന്ന കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ഒ​​​രാ​​​ൾ​​​ക്ക് വ​​​ന്ദേ​​​മാ​​​ത​​​രം പാ​​​ടാ​​​നാ​​​കി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ അ​​​യാ​​​ളെ നി​​​ർ​​​ബ​​​ന്ധി​​​ക്ക​​​രു​​​തെ​​​ന്നും ജ​​​ഡ്ജി ഉ​​​ത്ത​​​ര​​​വി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.