അമിത് ഷാ രാജ്യസഭയിലേക്ക്
അമിത് ഷാ രാജ്യസഭയിലേക്ക്
Wednesday, July 26, 2017 12:59 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി പ്ര​സി​ഡ​ന്‍റ് അ​മി​ത് ഷാ ​രാ​ജ്യ​സ​ഭാം​ഗ​മാ​കും. ഗു​ജ​റാ​ത്തി​ലെ നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ച് അ​വി​ടെ നി​ന്നാ​ണു രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ക. കേ​ന്ദ്ര മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ ഗു​ജ​റാ​ത്തി​ൽ​നി​ന്നു വീണ്ടും രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കും. ഷാ ​ഇ​താ​ദ്യ​മാ​യാ​ണു രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന​ത്.

ഗു​ജ​റാ​ത്തി​ൽ നി​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലും രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കോ​ൺ​ഗ്ര​സ് വി​ട്ട ശ​ങ്ക​ർ സിം​ഗ് വ​ഗേ​ല താ​ൻ പ​ട്ടേ​ലി​നു വോ​ട്ട് ചെ​യ്യു​മെ​ന്നു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.