നിതീഷ് അവസരവാദി: ലാലുപ്രസാദ് യാദവ്
Thursday, July 27, 2017 12:22 PM IST
റാ​​​ഞ്ചി: മ​​​ഹാ​​​സ​​​ഖ്യം ഉ​​​പേ​​​ക്ഷി​​​ച്ച് ബി​​​ജെ​​​പി​​​ക്കൊ​​​പ്പം ചേ​​​ർ​​​ന്ന് ബി​​​ഹാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​മേ​​​റ്റ നി​​​തീ​​​ഷ് കു​​​മാ​​​റി​​​നെ അ​​​വ​​​സ​​​ര​​​വാ​​​ദി​​​യെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച് ആ​​​ർ​​​ജെ​​​ഡി അ​​​ധ്യ​​​ക്ഷ​​​ൻ ലാ​​​ലു​​​പ്ര​​​സാ​​​ദ് യാ​​​ദ​​​വ്. ബി​​​ജെ​​​പി​​​ക്കൊ​​​പ്പം ചേ​​​ർ​​​ന്ന് സി​​​ബി​​​ഐ, എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് എ​​​ന്നി​​​വ​​​യെ ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​​ന്‍റെ കു​​​ടും​​​ബ​​​ത്തെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണു നി​​​തീ​​​ഷ് ചെ​​​യ്ത​​​തെ​​​ന്നും ലാ​​ലു പ​​റ​​ഞ്ഞു.


മ​​​തേ​​​ത​​​ര സ​​​ഖ്യ​​​മെ​​​ന്ന പേ​​​രി​​​ൽ ബി​​​ഹാ​​​റി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ല്കി​​​യ വാ​​​ഗ്ദാ​​​നം നി​​​തീ​​​ഷ് ലം​​​ഘി​​​ച്ചു. 2015ലെ ​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യ​​​സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​പ്പോ​​​ൾ ആ​​​ർ​​​ജെ​​​ഡി​​​യു​​​ടെ ഒ​​​പ്പം​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ക​​​ൻ തേ​​​ജ​​​സ്വി​​​ക്ക് എ​​​തി​​​രാ​​​യ അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ നി​​തീ​​ഷ് അ​​ല്ല, കോ​​​ട​​​തി​​​യാ​​​ണ് വി​​​ധി​​​പ​​​റ​​​യേ​​​ണ്ട​​​ത്-​​ലാ​​ലു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.