നിതീഷിനെ പരിഹസിച്ച് അഖിലേഷ്
നിതീഷിനെ പരിഹസിച്ച് അഖിലേഷ്
Thursday, July 27, 2017 12:22 PM IST
ല​​​ക്നോ: ബി​​​ഹാ​​​റി​​​ൽ വീ​​​ണ്ടും ബി​​​ജെ​​​പി​​​ക്കൊ​​​പ്പം ചേ​​​ർ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ജെ​​​ഡി-​​​യു അ​​​ധ്യ​​​ക്ഷ​​​ൻ നി​​​തീ​​​ഷ്കു​​​മാ​​​റി​​​നെ പ​​​രി​​​ഹ​​​സി​​​ച്ച് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വി​​​ന്‍റെ ട്വീ​​​റ്റ്. 1965ൽ ​​​ഇ​​​റ​​​ങ്ങി​​​യ ബോ​​​ളി​​​വു​​​ഡ് സി​​​നി​​​മ​​​യാ​​​യ ജ​​​ബ് ജ​​​ബ് ഫൂ​​​ൽ ഖി​​​ലേ​​​യി​​​ലെ നാ ​​​നാ ക​​​ർ​​​തേ പ്യാ​​​ർ... എ​​​ന്ന ഗാ​​​നം ട്വീ​​​റ്റ് ചെ​​​യ്താ​​​ണ് അ​​​ഖി​​​ലേ​​​ഷ് പ​​​രി​​​ഹ​​​സി​​​ച്ച​​​ത്.


2014 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​ചാ​​ര​​ണ​​സ​​മി​​തി ചെ​​​യ​​​ർ​​​മാ​​​നാ​​​യി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ നി​​​യ​​​മി​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് 17 വ​​​ർ​​​ഷം ബി​​​ജെ​​​പി​​​ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്ന നി​​​തീ​​​ഷ് 2013ൽ ​​​സ​​​ഖ്യം ഉ​​​പേ​​​ക്ഷി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.