അരുന്ധതി റോയി ബുക്കർ പട്ടികയിൽ
Thursday, July 27, 2017 12:33 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 1997ല്‍ ​​​ആ​​​ദ്യ നോ​​​വ​​​ലാ​​​യ ദ് ഗോ​​​ഡ് ഓ​​​ഫ് സ്മോ​​​ള്‍ തിം​​​ഗ്സി​​​ലൂ​​​ടെ ബു​​​ക്ക​​​ര്‍ പു​​​ര​​​സ്‌​​​കാ​​​രം നേ​​​ടി​​​യ എ​​​ഴു​​​ത്തു​​​കാ​​​രി അ​​​രു​​​ന്ധ​​​തി റോ​​​യി വീ​​​ണ്ടും ബു​​​ക്ക​​​ർ പ​​​ു​​​ര​​​സ്കാ​​​ര​​​ത്തി​​​ന്‍റെ സാധ്യതാ പ​​​ട്ടി​​​ക​​​യി​​​ൽ. ദി ​​​മി​​​നി​​​സ്ട്രി ഓ​​​ഫ് അ​​​ഡ്മോ​​​സ്റ്റ് ഹാ​​​പ്പി​​​നെ​​​സ് എ​​​ന്ന നോ​​​വ​​​ലാ​​​ണ് അ​​​രു​​​ന്ധ​​​തി​​​യെ ര​​​ണ്ടാ​​​മ​​​തും ബു​​​ക്ക​​​ര്‍ പ​​​ട്ടി​​​ക​​​യി​​​ല്‍ ഇ​​​ടം നേ​​​ടാ​​​ന്‍ സ​​​ഹാ​​​യി​​​ച്ച​​​ത്.


ഇ​​​രു​​​പ​​​ത് വ​​​ര്‍ഷ​​​ത്തി​​നു​​ശേ​​​ഷ​​​മാ​​​ണ് അ​​​രു​​​ന്ധ​​​തി റോ​​​യി ര​​​ണ്ടാ​​​മ​​​ത്തെ നോ​​​വ​​​ൽ എ​​​ഴു​​​തിയത്.
അ​​​ന്ന​​​ത്തെ ബു​​​ക്ക​​​ര്‍ പി​​​ന്നീ​​​ട് മാ​​​ന്‍ ബു​​​ക്ക​​​ര്‍ ആ​​​യി മാ​​​റി. ലോം​​​ഗ് ലി​​​സ്റ്റ് എ​​​ന്നാ​​​ണ് ബു​​​ക്ക​​​റി​​​ന്‍റെ സാ​​​ധ്യ​​​താ​​​പ​​​ട്ടി​​​ക അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.