രാമേശ്വരത്തെ കലാം സ്മാരകം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു
രാമേശ്വരത്തെ കലാം സ്മാരകം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു
Thursday, July 27, 2017 12:33 PM IST
രാ​​​മേ​​​ശ്വ​​​രം: മു​​​ൻ രാ​​ഷ്‌​​ട്ര​​പ​​​തി അ​​​ബ്ദു​​​ൾ ക​​​ലാ​​​മി​​​നോ​​​ടു​​​ള്ള ബ​​​ഹു​​​മാ​​​നാ​​​ർ​​​ഥം രാ​​​മേ​​​ശ്വ​​​ര​​​ത്തു തീ​​​ർ​​​ത്ത സ്മാ​​​ര​​​കം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. രാ​​​മേ​​​ശ്വം പു​​​ണ്യ​​​ഭൂ​​​മി​​​യാ​​​ണെ​​​ന്നും ക​​ലാ​​​മി​​​നെ പോ​​​ലു​​​ള്ള മ​​​ഹാ​​​ൻ ഇ​​​വി​​​ടെ പി​​​റ​​​വി​​​യെ​​​ടു​​​ത്ത​​​തി​​​ൽ അ​​​ദ്ഭു​​​ത​​​പ്പെ​​​ടാ​​​നി​​​ല്ലെ​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞു. ചി​​​ന്ത​​​ക​​​നാ​​​യി​​​രു​​​ന്ന ക​​​ലാം യു​​​വാ​​​ക്ക​​​ൾ​​​ക്ക് എ​​​ന്നും മാ​​​ർ​​​ഗ​​​ദീ​​​പ​​​മാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ വ​​​രാ​​​നാ​​​യ​​​ത് ഭാ​​​ഗ്യ​​​വും ബ​​​ഹു​​​മാ​​​ന​​​വു​​​മാ​​​യി ക​​​രു​​​തു​​​ന്നു. പു​​​ണ്യ​​​ഭൂ​​​മി​​​യാ​​​യ രാ​​​മേ​​​ശ്വ​​​രം ആ​​​ത്മീ​​​യ ദീ​​​പ​​​സ്തം​​​ഭ​​​മാ​​​ണെ​​​ന്നും മോ​​​ദി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.