കാഷ്മീരിൽ ഭീകരർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു
Friday, July 28, 2017 12:26 PM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ഷോ​​​​പി​​​​യാ​​​​നി​​​​ൽ ഭീ​​​​ക​​​​ര​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​ നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. ഡ്യൂ​​​​ട്ടി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​ പോ​​​ലീ​​​സു​​​കാ​​​ർ പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തോ​​​​ടെ ഭീ​​​​ക​​​​ര​​​​ർ പി​​​​ൻ​​​​വ​​​​ലി​​​ഞ്ഞു. ​വ്യാ​​​​ഴാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. കു​​​​ൽ​​​​ഗാ​​​​മി​​​​ലെ യം​​​​റ​​​​ച്ചി​​​​ൽ വീ​​​​ട്ടി​​​​ൽ ഉ​​​​റ​​​​ങ്ങി​​​​ക്കി​​​​ട​​​​ന്ന പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നു​​​​ നേ​​​​ർ​​​​ക്കു ഭീ​​​​ക​​​​ര​​​​ർ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്തു. പോ​​​​ലീ​​​​സ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ സ​​​​ലിം യൂ​​​​സു​​​​ഫി​​​​നു വെ​​​ടി​​​വ​​​യ്പി​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.