കള്ളുഷാപ്പ്: കേന്ദ്രത്തിനും കേരളത്തിനും നോട്ടീസ്
കള്ളുഷാപ്പ്: കേന്ദ്രത്തിനും കേരളത്തിനും നോട്ടീസ്
Friday, July 28, 2017 12:26 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ മ​ദ്യ​വി​ല്പ​ന ശാ​ല​ക​ളു​ടെ നി​രോ​ധ​ന​ത്തി​ൽ ക​ള്ളു​ഷാ​പ്പു​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്ന ഹ​ർ​ജി​യി​ൽ കേ​ന്ദ്ര​ത്തി​നും കേ​ര​ള സ​ർ​ക്കാ​രി​നും സു​പ്രീംകോ​ട​തി​യു​ടെ നോ​ട്ടീ​സ്. കേ​ര​ള ക​ള്ളു​ഷാ​പ്പ് ലൈ​സ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. ക​ള്ളി​നെ മ​ദ്യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ പെ​ടു​ത്ത​രു​തെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.


ക​ള്ളി​ൽ ല​ഹ​രി ഘ​ട​ക​ങ്ങ​ൾ കു​റ​വാ​ണെ​ന്നും പ്ര​കൃ​തി​ദ​ത്ത​മാ​യ പാ​നീ​യ​മാ​ണെ​ന്നും അ​തി​നാ​ൽ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങു​ന്ന മ​റ്റ് മ​ദ്യ​ങ്ങ​ളെപ്പോ​ലെ ക​ള്ളും പ​രി​ഗ​ണി​ക്കു​ന്ന​ത് ച​ട്ട​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തി​നാ​ൽ കേ​ര​ള അ​ബ്കാ​രി നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽനി​ന്ന് ഇ​തി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.