പ്രതിരോധത്തിന് 20,000 കോടികൂടി ആവശ്യപ്പെട്ടു
പ്രതിരോധത്തിന് 20,000 കോടികൂടി ആവശ്യപ്പെട്ടു
Wednesday, August 9, 2017 12:23 PM IST
ന്യൂ​ഡ​ൽ​ഹി: ഡോ​ക ലാ​യി​ൽ ചൈ​ന​യു​മാ​യി സം​ഘ​ർ​ഷം മു​റു​കു​ന്ന​തി​നി​ടെ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം ബ​ജ​റ്റ് വി​ഹി​തം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. 20,000 കോ​ടി രൂ​പ​യാ​ണ് അ​ധി​കം ആ​വ​ശ്യ​പ്പെ​ട്ട​ത്. പൊ​തു​ബ​ജ​റ്റി​ൽ 2,74,113 കോ​ടി രൂ​പ പ്ര​തി​രോ​ധ​ത്തി​നു നീ​ക്കി​വ​ച്ച​താ​ണ്.

യു​ദ്ധ​സ​ജ്ജ​രാ​യി​രി​ക്കാ​ൻ കൂ​ടു​ത​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും വാ​ങ്ങാ​നാ​ണു കൂ​ടു​ത​ൽ പ​ണം തേ​ടു​ന്ന​ത്. ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച മൂ​ല​ധ​ന​ച്ചെ​ല​വി​ൽ സിം​ഹ​ഭാ​ഗ​വും മു​ന്പു ക​രാ​റാ​യ സാ​മ​ഗ്രി​ക​ൾ​ക്കും ആ​യു​ധ​ങ്ങ​ൾ​ക്കു​മാ​യി ചെ​ല​വാ​കും. യു​ദ്ധ​സ​ജ്ജ​രാ​കാ​നു​ള്ള അ​ധി​ക വാ​ങ്ങ​ലി​ന് തു​ക ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​അ​ഭ്യ​ർ​ഥ​ന.


ഇ​ന്ത്യ​യു​ടെ വാ​ർ​ഷി​ക സ​ന്പ​ത്തി(​ജി​ഡി​പി)​ന്‍റെ 1.56 ശ​ത​മാ​ന​മേ ഈ ​വ​ർ​ഷം പ്ര​തി​രോ​ധ ബ​ജ​റ്റി​നു​ള്ളു. 1962-നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ അ​നു​പാ​ത​മാ​ണ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.