Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
പട്ടേൽ-ഷാ പോരിൽ ക്ഷതം ജെഡി-യുവിന്
Thursday, August 10, 2017 12:53 AM IST
Inform Friends Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: അ​മി​ത് ഷാ​യും അ​ഹ​മ്മ​ദ് പ​ട്ടേ​ലും ഏ​റ്റു​മു​ട്ടി. പ​ട്ടേ​ലി​നെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ഷാ​യു​ടെ ശ്ര​മം വി​ജ​യി​ച്ചി​ല്ല. താ​നും ത​ന്ത്ര​ത്തി​ൽ മോ​ശ​മ​ല്ലെ​ന്നു തെ​ളി​യി​ച്ച് പ​ട്ടേ​ൽ രാ​ജ്യ​സ​ഭ​യി​ലേ​ക്കു വി​ജ​യി​ച്ചെ​ത്തി.പ​ക്ഷേ, ഈ ​പോ​രാ​ട്ട​ത്തി​ൽ വ​ലി​യ ക്ഷ​ത​മേ​റ്റ ഒ​രു പാ​ർ​ട്ടി​യു​ണ്ട്. ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡ് എ​ന്ന ജെ​ഡി-​യു.

ഗു​ജ​റാ​ത്തി​ൽ ആ ​പാ​ർ​ട്ടി​ക്ക് ഒ​രു എം​എ​ൽ​എ മാ​ത്രം. അ​ദ്ദേ​ഹം ആ​ർ​ക്കു വോ​ട്ടു ചെ​യ്യ​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ചു ശ​ര​ദ്‌​യാ​ദ​വ് പ​ക്ഷ​വും നി​തീ​ഷ്കു​മാ​ർ പ​ക്ഷ​വും പോ​ര​ടി​ച്ചു. നി​തീ​ഷി​ന്‍റെ കൂ​ടെ​യു​ള്ള കെ.​സി. ത്യാ​ഗി പ​റ​ഞ്ഞത്. ജെ​ഡി​യു എം​എ​ൽ​എ ഛോട്ടു​ഭാ​യി വാ​സ​വ വോ​ട്ട് ന​ൽ​കി​യ​തു ബി​ജെ​പി​ക്കാ​ണെന്നാണ്. വാ​സ​വ അ​തു നി​ഷേ​ധി​ച്ചു. താ​ൻ പ​ട്ടേ​ലി​നാ​ണു വോ​ട്ട് ചെ​യ്ത​തെ​ന്നു പ​റ​ഞ്ഞു. അ​വി​ടം​കൊ​ണ്ടു നി​ർ​ത്തി​യി​ല്ല. ത​ങ്ങ​ളോ​ടൊ​ന്നും ആ​ലോ​ചി​ക്കാ​തെ​യാ​ണു നി​തീ​ഷ് കൂ​ട്ടു​കെ​ട്ട് മാ​റി​യ​തെ​ന്നു വാ​സ​വ കു​റ്റ​പ്പെ​ടു​ത്തി.


നി​തീ​ഷി​ൽ​നി​ന്ന് അ​ക​ലം പാ​ലി​ക്കു​ന്ന വാ​സ​വ​യ്ക്കൊ​പ്പ​മാ​ണു സം​സ്ഥാ​ന പാ​ർ​ട്ടി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി അ​രു​ൺ ശ്രീ​വാ​സ്ത​വ. അ​ദ്ദേ​ഹ​ത്തെ നി​തീ​ഷ് കു​മാ​ർ നീ​ക്കം​ചെ​യ്തു.
ഇ​തി​നി​ടെ ജെ​ഡി​യു നേ​താ​വ് ശ​ര​ദ് യാ​ദ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നെ അ​ഭി​ന​ന്ദി​ച്ചു പ്ര​സ്താ​വ​ന​യി​റ​ക്കി. ജെ​ഡി-​യു പി​ള​ർ​ത്താ​ൻ യാ​ദ​വ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. നി​തീ​ഷി​ന്‍റെ നി​ല​പാ​ടി​നോ​ടു യോ​ജി​ക്കാ​ത്ത സം​സ്ഥാ​ന യൂ​ണി​റ്റു​ക​ൾ പ​ല​തു​ണ്ട്.

രാ​ജ്യ​സ​ഭാം​ഗ​മാ​യ ശ​ര​ദ് യാ​ദ​വ് ത​ന്നെ നി​തീ​ഷ് പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പു​റ​ത്താ​ക്ക​പ്പെ​ട്ടാ​ൽ രാ​ജ്യ​സ​ഭാം​ഗ​ത്വം നി​ല​നി​ർ​ത്താം. പാ​ർ​ട്ടി വി​ട്ടാ​ൽ അം​ഗ​ത്വം പോ​കും. അ​തി​നാ​ൽ പു​റ​ത്താ​ക്ക​ലി​നു നി​തീ​ഷി​നെ പ്ര​കോ​പി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​കും ഇ​നി യാ​ദ​വി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വു​ക.


എഡിഎംകെകൾ ഒന്നിച്ചാലും പ്രശ്നം
ആർഎസ്എസ് ശ്രമം ഭരണഘടന പൊളിച്ചെഴുതാൻ: രാഹുൽ
ബ്ലൂ വെയ്ൽ: ആശങ്കയോടെ ഡൽഹി ഹൈക്കോടതി
ഗോരഖ്പുർ: ഓക്സിജൻ വിതരണം തടസപ്പെട്ടതായി തെളിഞ്ഞു
ഭ​യ​ക്കു​ന്ന​വ​രു​ടേ​താ​ണു പ്ര​തി​പ​ക്ഷ ഐ​ക്യം: ബി​ജെ​പി
രാജീവ് ഗാന്ധി വധം : ഗൂഢാലോചന സംബന്ധിച്ച വിവരം നൽകണമെന്നു സുപ്രീംകോടതി
കരസേനയ്ക്ക് ആറ് അപ്പാഷെ ഹെലികോപ്റ്ററുകൾ വാങ്ങാൻ അനുമതി
പദ്മ പുരസ്കാരങ്ങൾക്ക് ആർക്കും ആരെയും ശിപാർശ ചെയ്യാം
പോലീസ് സ്റ്റേഷനുകളിലെ ജന്മാഷ്ടമി ആഘോഷത്തിൽ തെറ്റില്ല: യോഗി ആദിത്യനാഥ്
യുപിയിൽ സ്വാതന്ത്ര്യദിനാഘോഷ നിർദേശങ്ങൾ പാലിക്കാത്ത മദ്രസകൾ നടപടി നേരിടേണ്ടിവരും
വ്യാജ ഏറ്റുമുട്ടൽ കേസ്: പോലീസ് ഉദ്യോഗസ്ഥർ രാജിവച്ചു
ബിഹാറിൽ പ്രളയം രൂക്ഷം; മരണം 98
ഖലിസ്ഥാൻ ഭീകരൻ അറസ്റ്റിൽ
പാക് ആക്രമണത്തിൽ ജവാനും അച്ഛനും പരിക്കേറ്റു
ഇറോം ശർമിള വിവാഹിതയായി
ബംഗാളിൽ എല്ലായിടത്തും തൃണമൂലിനു വൻ വിജയം
പരാജയപ്പെട്ട മുൻ കോൺഗ്രസ് നേതാവ് ജീവനൊടുക്കി
എൻജിഒ നിയന്ത്രണം: നിയമനിർമാണം അന്തിമഘട്ടത്തിലെന്നു കേന്ദ്ര സർക്കാർ
ജില്ലാ കളക്ടറെ സ്ഥലം മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് എം.എം ഹസൻ
കാഷ്മീർ പ്രശ്നം വെടിയുണ്ടകൊണ്ട് തീർക്കാനാവില്ലെന്നു പ്രധാനമന്ത്രി
മുട്ടുമാറ്റാൻ ചെലവ് കുറയും
അഖിലയുടെ വിവാഹം റദ്ദാക്കിയ കേസ് : അന്വേഷണം എൻഐഎയ്ക്ക്
കരുത്തു തെളിയിക്കാൻ ശരദ് യാദവ്
ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം വെട്ടി
ലഷ്കർ കമാൻഡർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
കാർഷിക വായ്പാ പലിശ സഹായ പദ്ധതി ഉത്തരവായി
ഗോരഖ്പുർ ആശുപത്രിയിൽ അഞ്ചു കുട്ടികൾകൂടി മരിച്ചു
മധ്യപ്രദേശിൽ ബിജെപിക്ക് 26 നഗരസഭകൾ, കോൺഗ്രസിന് 15
ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം
സുശീൽ കുമാർ മോദിയെ ആക്രമിച്ചത് ആർജെഡി അംഗങ്ങൾ അല്ലെന്നു തേജസ്വി
മോദി സർക്കാരിന്‍റെ കാഷ്‌മീർ നയമാണ് പാക് ധിക്കാരത്തിനു കാരണം: രാഹുൽ
ജനക്കൂട്ടത്തിന്‍റെ കല്ലേറിൽ ബിജെപി എംഎൽഎയ്ക്കു പരിക്ക്
വാടക നല്കിയില്ല; രജനീകാന്തിന്‍റെ ഭാര്യയുടെ സ്കൂൾ പൂട്ടി
ദുരന്തനിവാരണ സേനാ ബോട്ടിൽ സുഖപ്രസവം
ഗൊരഖ്പുർ കൂട്ടമരണം: യോഗിക്കു മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്
അഞ്ചു പേർക്കു കീർത്തിചക്ര; 17 പേർക്കു ശൗര്യചക്ര
എൻ. രാമചന്ദ്രനും പി.കെ. മധുവിനും വിശിഷ്ടസേവാ പോലീസ് മെഡൽ
മെഡിക്കൽ പ്രവേശനം: കരാറുണ്ടാക്കാത്ത കോളജുകൾക്ക് 11 ലക്ഷം വരെ ഫീസ് ഇൗടാക്കാം
ഗോ​​ര​​ഖ്പു​​ർ പ്രതിപക്ഷ ബ​​ന്ദ് പൂർണം
മേഘവിസ്ഫോടനം; ഉത്തരാഖണ്ഡിൽ ആറു പേർ മരിച്ചു
ഇറ്റുവിനു പകരക്കാരനായി മുഹമ്മദ് ബിൻ കാസിം ഹിസ്ബുൾ കമാൻഡർ
ഡോ. കഫീൽ ഖാനെ ബലിയാടാക്കിയെന്നു ഡോക്ടർമാർ; ഖാനെതിരേയും ആരോപണം
ശരത് യാദവ് അനുകൂലികളെ ജെഡി-യുവിൽ വെട്ടിനിരത്തി
ബിഹാർ പ്രളയം; 41 മരണം
പ്രിയങ്ക നേതൃപദവിയിലെത്തുമെന്നതു വ്യാജവാർത്ത: കോൺഗ്രസ്
സാങ്കേതിക തകരാർ; വിമാനം തിരിച്ചിറക്കി
ഹർത്താൽ: മറുപടി നൽകാൻ സംസ്ഥാനങ്ങൾക്ക് അന്തിമാവസരം
യോഗി ആദിത്യനാഥിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ധർണ നടത്തി
രാ​ജ്യ​ത്തെ 990 പേ​ർ​ക്ക് പോ​ലീ​സ് മെ​ഡ​ൽ
ഹിമാചൽപ്രദേശിൽ മണ്ണിടിച്ചിൽ: 46 മരണം
LATEST NEWS
കു​ട്ടി​ക്രി​ക്ക​റ്റി​ലെ ക​മ്പ​ക്കെ​ട്ട്; കൗ​ണ്ടി​യി​ൽ ച​രി​ത്രം ര​ചി​ച്ച് ആ​ഡം ലി​ത്
ഗൗ​നി​ക്കാ​തെ യോ​ഗി; ക​ഴു​ത്തോ​ളം വെ​ള്ള​ത്തി​ൽ മു​ങ്ങി ഗ്രാമീണരുടെ ജ​ല​സ​ത്യാ​ഗ്ര​ഹം
പോ​ലീ​സ് റി​പ്പോ​ർ​ട്ട് അവാസ്തവം; മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ
സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.