വഗേലയൊഴികെയുള്ള റിബൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്
Thursday, August 10, 2017 12:33 PM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​വി​​​പ്പ് ലം​​​ഘി​​​ച്ച​​​തി​​​നു കോ​​​ൺ​​​ഗ്ര​​​സി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട എ​​​ട്ട് എം​​​എ​​​ൽ​​​എ​​​മാ​​​രി​​​ൽ ശ​​​ങ്ക​​​ർ സിം​​​ഗ് വ​​​ഗേ​​​ല​​​യൊ​​​ഴി​​​കെ​​​യു​​​ള്ള​​​വ​​​ർ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. വ​​​ഗേ​​​ല​​​യു​​​ടെ മ​​​ക​​​ൻ മ​​​ഹേ​​​ന്ദ്ര സിം​​​ഗാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.


ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ, ​​​ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ജി​​​ത്തു​​​ഭാ​​​യ് വ​​​ഘാ​​​നി, മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ജ​​​യ് രൂ​​​പാ​​​നി എ​​​ന്നി​​​വ​​​രു​​​മാ​​​യി റി​​​ബ​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​ർ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യും മ​​​ഹേ​​​ന്ദ്ര സിം​​​ഗ് പ​​​റ​​​ഞ്ഞു.