ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് വ്യാ​പാ​രി മ​രി​ച്ചു
Friday, August 11, 2017 10:51 AM IST
കോ​യ​ന്പ​ത്തൂ​ർ: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു. അ​വി​നാ​ശി വെ​ള്ളി​യം​പാ​ള​യം മ​ണി​ക​ണ്ഠ​ൻ (30)ആ​ണ് മ​രി​ച്ച​ത്.

പ​ത്തു​ദി​വ​സം​മു​ന്പ് പ​നി​യെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ഡെ​ങ്കി​പ്പ​നി​യാ​ണെ​ന്നു ക​ണ്ടെ​ത്തി കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഇ​ന്ദു​മ​തി. മ​ക്ക​ൾ: മീ​ന, ന​ഷ്റി​ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.