ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ് പെ​ണ്‍​കു​ഞ്ഞ് മ​രി​ച്ചു
Friday, August 11, 2017 10:51 AM IST
കോ​യ​ന്പ​ത്തൂ​ർ: വെ​ള്ളം നി​റ​ച്ചു​വ​ച്ച ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ് പെ​ണ്‍​കു​ഞ്ഞ് മ​രി​ച്ചു. വ​ട​വ​ള്ളി ഗോ​ൾ​ഡ​ൻ സ്ട്രീ​റ്റി​ൽ കു​മാ​റി​ന്‍റെ മ​ക​ൾ ഈ​ഷാ​ശ്രീ (10 മാ​സം) ആ​ണ് മ​രി​ച്ച​ത്.

മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങു​ന്ന​തി​നി​ടെ ഉ​റ​ക്ക​ത്തി​ൽ​നി​ന്നും എ​ഴു​ന്നേ​റ്റു വീ​ടി​നു​മു​ന്നി​ൽ നി​റ​ച്ചു​വ​ച്ച വെ​ള്ള ബ​ക്ക​റ്റി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.
മാ​താ​പി​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.