ബലൂൺ ശ്വാസനാളത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
Friday, August 11, 2017 11:00 PM IST
നാ​​​​സി​​​​ക്: നി​​​​ല​​​​ത്തു​​​​കി​​​​ട​​​​ന്ന ബ​​​​ലൂ​​​​ൺ എ​​​​ടു​​​​ത്തു ക​​​​ഴി​​​​ച്ച എ​​​​ട്ടു​​​​മാ​​​​സ​​​​മു​​​​ള്ള കു​​​​ഞ്ഞ് ശ്വാ​​​​സം​​​​മു​​​​ട്ടി മ​​​​രി​​​​ച്ചു. മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഹ​​​​നു​​​​മാ​​​​ൻ ന​​​​ഗ​​​​റി​​​​ലാ​​​​ണു സം​​​​ഭ​​​​വം. ശ്വാ​​​​സ​​​​ത​​​​ട​​​​സ​​​​മു​​​​ണ്ടാ​​​​യ കു​​​​ട്ടി​​​​യെ ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ അ​​​​ടു​​​​ത്തു​​​​ള്ള സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തും കു​​​​ട്ടി മ​​​​രി​​​​ച്ചു.