പളനിസ്വാമി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
പളനിസ്വാമി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
Friday, August 11, 2017 12:30 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി/​​​​ചെ​​​​ന്നൈ: അ​​​​ണ്ണാ​​​​ഡി​​​​എം​​​​കെ​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി കെ. ​​​​പ​​​​ള​​​​നി​​​​സ്വാ​​​​മി​​​​യു​​​​ടെ​​​​യും മു​​​​ൻ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഒ. ​​​​പ​​​​നീ​​​​ർ​​​​ശെ​​​​ൽ​​​​വ​​​​ത്തി​​​​ന്‍റെ​​​​യും ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ​ ത​​​​മ്മി​​​​ൽ ല​​​​യി​​​​ക്കു​​​​മെ​​​​ന്നും തു​​​​ട​​​​ർ​​​​ന്ന് ബി​​​​ജെ​​​​പി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കു​​​​മെ​​​​ന്നും സൂ​​​​ച​​​​ന.
ഇ​​​​തി​​​​നി​​​​ടെ, പ​​​​ള​​​​നി​​​​സ്വാ​​​​മി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​മാ​​​​യി ഇ​​​​ന്ന​​​​ലെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​ത് കൂ​​​​ടു​​​​ത​​​​ൽ അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ട​​​​യാ​​​​ക്കി.


എ​​​​ന്നാ​​​​ൽ, നീ​​​​റ്റ് (മെ​​​​ഡി​​​​ക്ക​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള ദേ​​​​ശീ​​​​യ ഏ​​​​കീ​​​​കൃ​​​​ത പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ) സം​​​​ബ​​​​ന്ധി​​​​ച്ച് ത​​​​മി​​​​ഴ്നാ​​​​ടി​​​​ന്‍റെ ആ​​​​വ​​​​ശ്യം ഉ​​​​ന്ന​​​​യി​​​​ക്കാ​​​​നാ​​​​ണ് പ​​​​ള​​​​നി​​​​സ്വാ​​​​മി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ ക​​​​ണ്ട​​​​തെ​​​​ന്നാ​​​​ണ് ഔ​​​​ദ്യോ​​​​ഗി​​​​ക സ്ഥി​​​​രീ​​​​ക​​​​ര​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.