അലി അൻവറെ സസ്പെൻഡ് ചെയ്തു
അലി അൻവറെ സസ്പെൻഡ് ചെയ്തു
Friday, August 11, 2017 12:30 PM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യ​​ഗാ​​ന്ധി വി​​ളി​​ച്ചു​​ചേ​​ർ​​ത്ത പ്ര​​തി​​പ​​ക്ഷ​​പാ​​ർ​​ട്ടി​​ക​​ളു​​ടെ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത രാ​​ജ്യ​​സ​​ഭാം​​ഗം അ​​ലി അ​​ൻ​​വ​​റെ ജെ​​ഡി-​​യു പാ​​ർ​​ല​​മെ​​ന്‍റ​​റി പാ​​ർ​​ട്ടി​​യി​​ൽ​​നി​​ന്നു സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു. പാ​​ർ​​ട്ടി വ​​ക്താ​​വ് കെ.​​സി. ത്യാ​​ഗി​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ജെ​​ഡി-​​യു​​വി​​ലെ ആ​​ഭ്യ​​ന്ത​​ര​​കാ​​ര്യ​​ങ്ങ​​ളി​​ൽ ഇ​​ട​​പെ​​ടാ​​ൻ സോ​​ണി​​യ​​ഗാ​​ന്ധി ശ്ര​​മി​​ക്കു​​ക​​യാ​​ണെ​​ന്നു ത്യാ​​ഗി കു​​റ്റ​​പ്പെ​​ടു​​ത്തി. നി​​തീ​​ഷ്കു​​മാ​​ർ ബി​​ജെ​​പി​​യു​​മാ​​യി സ​​ഖ്യ​​മു​​ണ്ടാ​​ക്കി​​യ​​തി​​നെ ശ​​ക്ത​​മാ​​യി എ​​തി​​ർ​​ക്കു​​ന്ന നേ​​താ​​വാ​​ണ് അ​​ലി അ​​ൻ​​വ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.