ഡോ​ക ലാ​യി​ലേ​ക്ക് ഇ​ന്ത്യ കൂ​ടു​ത​ൽ സൈ​ന്യ​ത്തെ അ​യ​ച്ചതായി റിപ്പോർട്ട്
ഡോ​ക ലാ​യി​ലേ​ക്ക് ഇ​ന്ത്യ കൂ​ടു​ത​ൽ സൈ​ന്യ​ത്തെ അ​യ​ച്ചതായി റിപ്പോർട്ട്
Friday, August 11, 2017 12:30 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ചൈ​​​​ന​​​​യു​​​​മാ​​​​യി സം​​​​ഘ​​​​ർ​​​​ഷം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സി​​​​ക്കിം അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ ഡോ​​​​ക ലാ​​​​യി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യ കൂ​​​​ടു​​​​ത​​​​ൽ സൈ​​​​ന്യ​​​​ത്തെ അ​​​​യ​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. റോ​​​​യി​​​​ട്ടേ​​​​ഴ്സും പി​​​​ടി​​​​ഐ​​​​യു​​​​മാ​​​​ണ് ഇ​​​​ക്കാ​​​​ര്യം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. സി​​​​ക്കിം, അ​​​​രു​​​​ണാ​​​​ച​​​​ൽ​​​പ്ര​​​​ദേ​​​​ശ് മേ​​​​ഖ​​​​ല​​​​യി​​​​ലെ സൈ​​​​നി​​​​ക​​​​ർ​​​​ക്കു പി​​​​ന്തു​​​​ണ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നാ​​​​യാ​​​​ണ് ഈ ​​​​നീ​​​​ക്ക​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.
ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സൈ​​​​നി​​​​ക​​​​വൃ​​​​ത്ത​​​​ങ്ങ​​​​ൾ ഒൗ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍റെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി സ​​​​മീ​​​​പി​​​​ച്ച വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളോ​​​​ട് സൈ​​​​നി​​​​ക വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം, വാ​​​​ർ​​​​ഷി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കൂ​​​​ടു​​​​ത​​​​ൽ സൈ​​​​നി​​​​ക​​​​രെ അ​​​​യ​​​​യ്ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് സൈ​​​​ന്യം ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഒൗ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു.

മൂ​​​​ന്നു​​​​മാ​​​​സ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന സം​​​​ഘ​​​​ർ​​​​ഷാ​​​​വ​​​​സ്ഥ​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും പി​​​​ൻ​​​​മാ​​​​റാ​​​​ൻ ത​​​​യാ​​​​റ​​​​ല്ലെ​​​​ന്ന് ഇ​​​​തോ​​​​ടെ വ്യ​​​​ക്ത​​​​മാ​​​​യി. ജൂ​​​​ണ്‍ 16നു ​​​​സി​​​​ക്കിം അ​​​​തി​​​​ർ​​​​ത്തി​​​​യോ​​​​ടു ചേ​​​​ർ​​​​ന്ന ഡോ​​​​ക ലാ​​​​യി​​​​ൽ ചൈ​​​​നീ​​​​സ് സൈ​​​ന്യം റോ​​​​ഡ് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ന്ത്യ ത​​​​ട​​​​ഞ്ഞ​​​​തോ​​​​ടെ​​​​യാ​​​​ണ് മേ​​​​ഖ​​​​ല​​​​യി​​​​ൽ സം​​​​ഘ​​​​ർ​​​​ഷം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഭൂ​​​​ട്ടാ​​​​ന്‍റെ പ്ര​​​​ദേ​​​​ശ​​​​ത്തെ അ​​​​ന​​​​ധി​​​​കൃ​​​​ത നി​​​​ർ​​​​മാ​​​​ണം ത​​​​ട​​​​യാ​​​​ൻ ഇ​​​​ന്ത്യ​​​​ൻ സേ​​​​ന അ​​​​വി​​​​ടേ​​​​ക്കു ചെ​​​​ല്ലു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഡോ​​​​ക ലാ​​​​യി​​​​ൽ​​​​നി​​​​ന്നു പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യം ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. ന​​​​താം​​​​ഗ് ഗ്രാ​​​​മ​​​​ത്തി​​​​ലു​​​​ള്ള ആ​​​​ളു​​​​ക​​​​ളോ​​​​ടാ​​​​ണു സൈ​​​​ന്യം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്. ഇ​​​​ന്ത്യ​​​​യും ചൈ​​​​ന​​​​യും മു​​​​ഖാ​​​​മു​​​​ഖം നി​​​​ൽ​​​​ക്കു​​​​ന്ന മേ​​​​ഖ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് 35 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ മാ​​​​ത്രം അ​​​​ക​​​​ലെ​​​​യാ​​​​ണു ന​​​​താം​​​​ഗ് ഗ്രാ​​​​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.