Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
അയോധ്യ കേസ്: അന്തിമവാദം ഡിസംബർ അഞ്ചുമുതൽ
Saturday, August 12, 2017 1:00 AM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ ത​ർ​ക്ക ഭൂ​മി കേ​സി​ൽ സു​പ്രീംകോ​ട​തി ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ അ​ന്തി​മ വാ​ദം കേ​ൾ​ക്കും. വാ​ദം ഒ​രു കാ​ര​ണ​ത്താ​ലും മാ​റ്റി​വ​യ്ക്കി​ല്ലെ​ന്നും ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ത​ർ​ക്ക​ഭൂ​മി മൂ​ന്നാ​യി വി​ഭ​ജി​ച്ചു ന​ൽ​ക​ണ​മെ​ന്ന അ​ല​ഹ​ാബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ 2010ലെ ​വി​ധി​ക്കെ​തി​രാ​യ അ​പ്പീ​ലു​ക​ളാ​ണ് ഡി​സം​ബ​റി​ൽ സു​പ്രീംകോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

എ​ട്ടു ഭാ​ഷ​ക​ളി​ലാ​യു​ള്ള കേ​സി​ലെ വി​വി​ധ രേ​ഖ​ക​ൾ 12 ആ​ഴ്ച​യ്ക്ക​കം ഇം​ഗ്ലീ​ഷി​ലേ​ക്കു ത​ർ​ജമ ചെ​യ്യാ​ൻ ക​ക്ഷി​ക​ളോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.
ഹി​ന്ദി, ഉ​റു​ദു, പേ​ർ​ഷ്യ​ൻ, സം​സ്കൃ​തം തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലാ​യാ​ണ് 9000 പേ​ജ് വ​രു​ന്ന രേ​ഖ​ക​ളു​ള്ള​തെ​ന്നും ഇ​ത് ത​ർജമ ചെ​യ്യാ​ൻ ചു​രു​ങ്ങി​യ​തു നാ​ലു മാ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നും ചി​ല ക​ക്ഷി​ക​ൾ​ക്കുവേ​ണ്ടി ഹാ​ജ​രാ​കു​ന്ന മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ വ്യ​ക്ത​മാ​ക്കി. കേ​സി​ലെ തെ​ളി​വാ​യി ഹൈ​ക്കോ​ട​തി സ്വീ​ക​രി​ച്ച ഹി​ന്ദി​യി​ലു​ള്ള പ​തി​പ്പു​ക​ൾ പ​ത്ത് ആ​ഴ്ച​യ്ക്ക​കം ഇം​ഗ്ലീ​ഷി​ലേ​ക്കു ത​ർ​ജമ ചെ​യ്യാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നോ​ടും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ജ​ഡ്ജി​മാ​രാ​യ അ​ശോ​ക് ഭൂ​ഷ​ണ്‍, അ​ബ്ദു​ൾ ന​സീ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് വെ​ള്ളി​യാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച​ത്. കേ​സ് അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​ക്കു​ശേ​ഷ​മേ പ​രി​ഗ​ണി​ക്കാ​വൂ​യെ​ന്ന്് വി​വി​ധ ക​ക്ഷി​ക​ൾ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ ക​പി​ൽ സി​ബ​ൽ, അ​നൂ​പ് ജോ​ർ​ജ് ചൗ​ധ​രി, രാ​ജീ​വ് ധ​വാ​ൻ തു​ട​ങ്ങി​യ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, കേ​സ് വേ​ഗം കേ​ൾ​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. ബാ​ബ​റി മ​സ്ജി​ദ് ഭൂ​മി ത​ങ്ങ​ളു​ടേ​താ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് യു​പി​യി​ലെ ഷി​യ സെ​ൻ​ട്ര​ൽ വ​ഖ​ഫ് ബോ​ർ​ഡ് ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ത​ർ​ക്ക​ഭൂ​മി​യി​ൽ നി​ന്നു കു​റ​ച്ച് അ​ക​ലെ​യാ​യി മു​സ്‌​ലിം​ക​ൾ കൂ​ടു​ത​ൽ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് പ​ള്ളി നി​ർ​മി​ക്കേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ് പ​റ​യു​ന്ന​തു​പോ​ലെ അ​വ​രു​ടെ അ​ധീ​ന​ത​യി​ല​ല്ല അ​യോ​ധ്യ​യി​ലെ ബാ​ബ​റി മ​സ്ജി​ദ് ഭൂ​മി. അ​തു​കൊ​ണ്ടു​ത​ന്നെ ത​ർ​ക്ക പ​രി​ഹാ​ര​ത്തി​നാ​യി കോ​ട​തി​ക്ക് പു​റ​ത്ത് ച​ർ​ച്ച ന​ട​ത്തേ​ണ്ട അ​ധി​കാ​രം ത​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണെ​ന്നും ഷി​യ വ​ഖ​ഫ് ബോ​ർ​ഡ് അ​റി​യി​ച്ചു.


രാ​മ​ന്‍റെ ജ​ന്മ​സ്ഥ​ല​ത്താ​ണ് ബാ​ബ്റി മ​സ്ജി​ദ് നി​ല​നി​ന്നി​രു​ന്ന​തെ​ന്നും ക്ഷേ​ത്രം പൊ​ളി​ച്ചാ​ണ് മ​സ്ജി​ദ് നി​ർ​മി​ച്ച​തെ​ന്നും 2010 സെ​പ്റ്റം​ബ​റി​ൽ അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി നിരീക്ഷിച്ചിരു ന്നു. അ​യോ​ധ്യ​യി​ലെ 2.77 ഏ​ക്ക​ർ ത​ർ​ക്ക​ഭൂ​മി മൂ​ന്നാ​യി വി​ഭ​ജി​ച്ച് ഹി​ന്ദു മ​ഹാ​സ​ഭ​യ്ക്കും സു​ന്നി വ​ഖ​ഫ് ബോ​ർ​ഡി​നും നി​ർ​മോ​ഹി അ​ഖാ​ര​യ്ക്കു​മാ​യി ഭൂ​മി വി​ഭ​ജി​ച്ചു ന​ൽ​കാ​നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നെ​തി​രാ​യ അ​പ്പീ​ലു​ക​ളാ​ണ് സു​പ്രീം​കോ​ട​തി പ​രി​ശോ​ധി​ക്കു​ന്ന​ത്.

അ​പ്പീ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ ബെ​ഞ്ച് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചു. കേ​സി​ൽ ക​ക്ഷി​ച്ചേ​രാ​നു​ള്ള ബിജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യംസ്വാ​മി​യു​ടെ ആ​വ​ശ്യം കോ​ട​തി ത​ള്ളി.​കേ​സി​ൽ എ​ല്ലാ ക​ക്ഷി​ക​ളെ​യും കേ​ട്ട ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ സ്വാ​മി​യു​ടെ വാ​ദം കേ​ൾ​ക്കു​മെ​ന്ന് ബെ​ഞ്ച് പ​റ​ഞ്ഞു. കേ​സി​ൽ രാം​ന​ല്ല ട്ര​സ്റ്റി​ന്‍റെ വാ​ദ​മാ​ണ് കോ​ട​തി ആ​ദ്യം കേ​ൾ​ക്കു​ക.


ബിജെപിക്ക് മണികിലുക്കം
സോളാർ: ഏകോപിത നിലപാടിനു ഹൈക്കമാൻഡ് നിർദേശം
സംസ്ഥാനങ്ങൾക്കു ജാഗ്രതാ നിർദേശം
ലുധിയാനയിൽ ആർഎസ്എസ് നേതാവ് വെടിയേറ്റു മരിച്ചു
നുഴഞ്ഞുകയറിയ പാക് പൗരനെ ബിഎസ്എഫ് പിടികൂടി
ആർഎസ്എസ് ഹിറ്റ്‌ലറുടെ നയം നടപ്പാക്കാൻ ശ്രമിക്കുന്നു: യെച്ചൂരി
കൊല്ലപ്പെട്ട പിഡിപി നേതാവിന്‍റെ വീടിനു തീയിട്ടു, കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു
താജ്മഹൽ പണിതത് ഇന്ത്യക്കാരുടെ രക്തവും വിയർപ്പുംകൊണ്ട്: യോഗി
താ​ജ്മ​ഹ​ൽ: അ​തി​രു ക​ട​ന്ന് അ​സം​ഖാ​ൻ
വൈഎസ്ആർ കോൺഗ്രസ് എംപി ടിഡിപിയിൽ ചേർന്നു
ഡാർജിലിംഗ്: കേന്ദ്രസേനയെ പിൻവലിക്കാനുള്ള നീക്കത്തിനു ഹൈക്കോടതി സ്റ്റേ
ഹ​രി​യാ​ന​യി​ൽ ഗാ​യി​ക വെ​ടി​യേ​റ്റു മ​രി​ച്ചു
മഹാരാഷ്‌ട്ര: എൻസിപിക്കും കോൺഗ്രസിനും നേട്ടം
അസഹിഷ്ണുത യഥാർഥ ഹിന്ദുവിന്‍റേതല്ല: പി.ജെ.കുര്യൻ
ദേര സച്ച സൗദ കന്പനി സിഇഒ പിടിയിൽ
സ്ത്രീകളുടെ മുടി മുറിച്ചെന്നു സംശയിച്ച് ജവാനെ ജനക്കൂട്ടം തല്ലിച്ചതച്ചു
ശ്രീരാമന്‍റെ പ്രതിമയ്ക്കു ഷിയ ബോർഡ് വെള്ളി അന്പുകൾ സമ്മാനിക്കും
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ല; പട്ടിണിമൂലം പതിനൊന്നു വയസുകാരി മരിച്ചു
അമിത് ഷായുടെ മകന്‍റെ സ്വത്ത് സന്പാദനം; ദ വയറിനു കോടതിയുടെ വാർത്താ വിലക്ക്
ഗ്രാമസേവകനെ മാവോയിസ്റ്റുകൾ വധിച്ചു
കോൺഗ്രസിന് "കൈ' കൊടുക്കാൻ സിപിഎം രണ്ടു തട്ടിൽ
വിവാദവുമായി സംഗീത് സോം വീണ്ടും "താജ്മഹൽ അപമാനം'
ബംഗളൂരുവിൽ കെട്ടിടം തകർന്ന് ഏഴു മരണം
മാർപാപ്പയുടെ മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനത്തിൽ രോഹിംഗ്യൻ പ്രശ്നം പ്രധാന ചർച്ചയാകും
ഗു​​ജ​​റാ​​ത്തും ഗു​​ജറാ​​ത്തി​​ക​​ളെ​​യും നെ​​ഹ്റു-​​ഗാ​​ന്ധി കു​​ടും​​ബ​​ത്തി​​ന് ഇ​​ഷ്ട​​മ​​ല്ലെ​​ന്നു മോദി
ഗുജറാത്തിൽ വാഗ്ദാനപ്പെരുമഴ പെയ്യുമെന്നു രാഹുൽ ഗാന്ധി
സമാജ്‌വാദി പാർട്ടി എക്സിക്യൂട്ടീവ്: മുലായവും ശിവ്പാലുമില്ല
സിപിഎം ഡൽഹി മാർച്ച് ഇന്ന്
രോ​മ​ത്തി​ൽപോലും തൊ​ടി​ല്ലെ​ന്നു കോ​ടി​യേ​രി
ലാവ്‌ലിൻ: കസ്തൂരിരംഗന്‍റെ ഹർജി നാളെ പരിഗണിക്കും
വിവിഐപി ഹെലികോപ്റ്റർ: കന്പനി ഡയറക്ടർക്കു ജാമ്യമില്ല
ശ്രീജൻ കുംഭകോണം: ദർഭംഗ ജില്ലാ മജിസ്ട്രേറ്റിനെ ചോദ്യംചെയ്തു
കന്നുകാലി കടത്തുകാരുടെ ആക്രമണം: ബിഎസ്എഫ് ഓഫീസർക്കു പരിക്ക്
സിപിഎമ്മുകാരുടെ കണ്ണു ചൂഴ്ന്നെടുക്കണമെന്ന് ബിജെപി വനിതാ നേതാവ്
സിപിഎമ്മിനും ബിജെപിക്കും ഒരേ മനസ്: എ.കെ. ആന്‍റണി
നജീബ് അഹമ്മദിന്‍റെ തിരോധാനം: ഹൈക്കോടതിക്കു മുന്നിൽ പ്രതിഷേധിച്ച അമ്മയെ കസ്റ്റഡിയിലെടുത്തു
ഗോശാലയിലേക്കു മാറ്റിയ പശുക്കളെ മുസ്‌ലിം കുടുംബത്തിനു തിരികെ ലഭിച്ചു
സഭാചരിത്ര സമ്മേളനം ഡൽഹിയിൽ
തൽവാർ ദന്പതികൾ ജയിൽമോചിതരായി
താൻ താക്കറെയെ സന്ദർശിച്ചതു സോണിയഗാന്ധിക്ക് അതൃപ്തിയുണ്ടാക്കിയെന്നു പ്രണാബ് മുഖർജി
തെലുങ്കാന ആശുപത്രിയിൽ തീപിടിത്തം; രോഗി മരിച്ചു
സുനന്ദ പുഷ്കറിന്‍റെ മരണം; ഹോട്ടൽ മുറി തുറക്കാൻ നടപടി
ഐഎൻഎസ് കിൽതാൻ കമ്മീഷൻ ചെയ്തു
ഗുരുദാസ്പുരിൽ കോൺഗ്രസിന് അട്ടിമറി വിജയം
യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് അച്യുതാനന്ദൻ
കേരളത്തിലെ മതസൗഹാർദം തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്നു പിണറായി
നോട്ടുകളിൽ സ്വച്ഛ്ഭാരത് ചിഹ്നം: വിവരങ്ങൾ നല്കാൻ ആർബിഐക്കു മടി
4,739 സ്ഥാപനങ്ങൾ 2015-16 ലെ റിട്ടേൺ സമർപ്പിച്ചിട്ടില്ല
ഹിമാചൽ മന്ത്രി കോൺഗ്രസ് വിട്ടു ബിജെപിയിൽ
തേജസ് എക്സ്പ്രസിലെ 26 പേർക്കു ഭക്ഷ്യവിഷബാധ
LATEST NEWS
ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ​ക്ക് സ​മ​നി​ല
എങ്ങുംപോകുന്നില്ല ഇവിടെത്തന്നെ; അവധിയെടുക്കുന്നില്ലെന്ന് തോമസ് ചാണ്ടി
സെ​ക്സി ദുർഗയ്ക്ക് മുംബൈ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ പുരസ്കാരം
എ​യിം​സി​ൽ ആം​ബു​ല​ൻ​സ് നി​ഷേ​ധി​ച്ചു; മ​ക​ളു​ടെ മൃ​ത​ദേ​ഹ​വും തോ​ളി​ലേ​റ്റി പി​താ​വ് ന​ട​ന്നു
ഹോ​ണ്ടു​റാ​സി​നെ ത​ക​ർ​ത്ത് ബ്ര​സീ​ൽ ക്വാ​ർ​ട്ട​റി​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.