Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
ഗോരഖ്പുർ കൂട്ടമരണം: സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്നു കോൺഗ്രസ്
Sunday, August 13, 2017 2:18 AM IST
Click here for detailed news of all items Print this Page
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഗോ​​​​ര​​​​ഖ്പു​​​​ർ ദു​​​​ര​​​​ന്ത​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​​ന്വേ​​​​​ഷ​​​​​ണം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി ക​​​​​ണ്ണി​​​​​ൽ​​​​​പൊ​​​​​ടി​​​​​യി​​​​​ടാ​​​​​നു​​​​​ള്ള ത​​​​​ന്ത്ര​​​​​മാ​​​​​ണെ​​​​​ന്നു കോ​​​​​ൺ​​​​​ഗ്ര​​​​​സ്. സം​​​​​സ്ഥാ​​​​​ന ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി സി​​​​​​ദ്ധാ​​​​​​ർ​​​​​​ഥ് നാ​​​​​​ഥ് സിം​​​​​​ഗി​​​നെ സ​​​​​സ്പ​​​​​ൻ​​​​​ഡ് ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഗു​​​ലാം​​​ന​​​ബി ആ​​​സാ​​​ദ് സം​​​​​ഭ​​​​​വ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് സു​​​​​പ്രീം കോ​​​​​ട​​​​​തി സി​​​​​റ്റിം​​​​​ഗ് ജ​​​​​ഡ്ജി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണം വേ​​​​​ണ​​​​​മെ​​​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ​​​​​ത്യം പു​​​​​റ​​​​​ത്തു​​​​​വ​​​​​രാ​​​​​ൻ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി സി​​​​​റ്റിം​​​​​ഗ് ജ​​​​​ഡ്ജി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലോ അ​​​​​തു​​​​​മ​​​​​ല്ലെ​​​​​ങ്കി​​​​​ൽ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​​റി സ​​​​​മി​​​​​തി​​​​​യു​​​​​ടെ മേ​​​​​ൽ​​​​​നോ​​​​​ട്ട​​​​​ത്തി​​​​​ലോ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണം. കു​​​ട്ടി​​​ക​​​ളു​​​ടെ മരണം മ​​​​​സ്തി​​​​​ഷ്ക വീ​​​​​ക്കം മൂ​​​​​ല​​​​​മാ​​​​​ണെ​​​​​ന്ന വാ​​​​​ദം തെ​​​​​റ്റാ​​​​​ണ്. ഓ​​​​​ക്സി​​​​​ജ​​​​​ൻ ല​​​​​ഭി​​​​​ക്കാ​​​​​ത്ത​​​​​തു​​​​​മൂ​​​​​ല​​​​​മാ​​​​​ണ് ദു​​​​​ര​​​​​ന്ത​​​​​മു​​​​​ണ്ടാ​​​​​യ​​​​​തെ​​​​​ന്നാ​​​​​ണ് ആ​​​​​ശു​​​​​പ​​​​​ത്രി ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​മാ​​​​​യി സം​​​​​സാ​​​​​രി​​​​​ച്ച​​​​​തി​​​​​ൽ നി​​​​​ന്ന് വ്യ​​​​​ക്ത​​​മാ​​​യതെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ഗു​​​ലാം​​​ന​​​ബി ആ​​​സാ​​​ദ് മ​​​​​ര​​​​​ണ​​​​​മ​​​​​ട​​​​​ഞ്ഞ കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വീടുകൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.
ഓ​​​​​ക്സി​​​​​ജ​​​​​ൻ സി​​​​​ല​​​​​ണ്ട​​​​​റി​​​​​ന്‍റെ കു​​​​​റ​​​​​വു​​​​​ണ്ടെ​​​​​ന്ന് ആ​​​​​ശു​​​​​പ​​​​​ത്രി അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പ​​​​​റ​​​​​ഞ്ഞു​​​​​വെ​​​​​ങ്കി​​​​​ലും അ​​​​​തു​​​​​പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ൾ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു.

ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ന് പൂ​​​​​ർ​​​​​ണ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം സം​​​​​സ്ഥാ​​​​​ന​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നാ​​​​​ണ്. ദു​​​ര​​​ന്ത​​​ത്തി​​​നി​​​ര​​​ക​​​ളാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളോ​​​​​ടു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ക്ഷ​​​​​മ പ​​​​​റ​​​​​യ​​​​​ണം. ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​സ​​​​​ഹാ​​​​​യ​​​വും ന​​​ൽ​​​ക​​​ണം. ഇ​​​​​ത്ത​​​​​രം സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക​​​​​രു​​​​​തെ​​​​​ന്ന് ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും ഗു​​​​​ലാം ന​​​​​ബി ആ​​​​​സാ​​​​​ദ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.


പളനിസ്വാമിക്കെതിരേ പട നയിച്ച് ദിനകരൻ
മുത്തലാഖ്: സ​ർ​വ​ത്ര ആ​ശ​യ​ക്കു​ഴ​പ്പം
ഒ. പനീർശെൽവത്തിന് ആസൂത്രണത്തിന്‍റെ ചുമതലകൂടി
ഹന്ദ്വാരയിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു
ലയനം: ശശികലയെ വഞ്ചിച്ചെന്നു ദിനകരൻ
മണിപ്പുർ മുൻ മുഖ്യമന്ത്രി റിഷാംഗ് കെയ്ഷിംഗ് അന്തരിച്ചു
വിധിയെ സ്വാഗതം ചെയ്ത് നിയമവിദഗ്ധർ
ബ്ലൂവെയ്ൽ ഗെയിം : ഇന്‍റർനെറ്റ് കന്പനികൾക്കും സർക്കാരിനും ഡൽഹി ഹൈക്കോടതി നോട്ടീസ്
ഗോരഖ്പുർ: അന്വേഷണസമിതി റിപ്പോർട്ട് സമർപ്പിച്ചു
ക​ന​യ്യകു​മാ​റി​നെ​തി​രേ ചീ​മു​ട്ട​യെ​റ്
മുത്തലാഖ്: വിധി സ്വാഗതാർഹമെന്നു മോദി
കുട്ടികൾക്കുവേണ്ടി ഭാരത് യാത്രയുമായി കൈലാഷ് ​സത്യാ​ർ​ഥി
ചിതലരിച്ച് ബിസ്മില്ലാഖാന്‍റെ പദ്മവിഭൂഷൻ സർട്ടിഫിക്കറ്റ്
മാധ്യമപ്രവർത്തകന്‍റെ വധം: ഷഹാബുദീനെതിരേ കുറ്റപത്രം
ക​ർ​ണാ​ട​ക​യി​ൽ അം​ഗീ​കാ​ര​മു​ള്ള ന​ഴ്സിം​ഗ് കോ​ള​ജു​ക​ളു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഐ​എ​ൻ​സി​ക്ക് അ​നു​മ​തി
ഓപ്പൺസ്കൂൾ പരീക്ഷയ്ക്ക് ആധാർ നിർബന്ധമാക്കുന്നു
ചെന്നൈ വിമാനത്താവളത്തിൽ 5.75 കോടിയുടെ സ്വർണം പിടിച്ചു
സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയ നാലുപേർ വിഷവാതകം ശ്വസിച്ചു മരിച്ചു
വിമത ജെഡി-യു നേതാക്കൾ ദേശീയ യോഗം വിളിച്ചു
മുൻ കാഷ്മീർ മന്ത്രി സോഫി ഗുലാം മൊഹിയുദ്ദീൻ അന്തരിച്ചു
എഡിഎംകെയിൽ ഐക്യം
പ​​​നീ​​​ർ​​​ശെ​​​ൽ​​​വം v/s പ​​​ള​​​നി​​​സ്വാ​​​മി : കലഹം, പിളർപ്പ്, ലയനം
ജയയുടെ സ്മൃതിമണ്ഡപത്തിൽ ആദരവർപ്പിച്ച് പനീർശെൽവവും പളനിസ്വാമിയും
വീണ്ടും രാഷ്‌ട്രീയ നാടകങ്ങൾ കാത്ത് തമിഴ്നാട്
സ്വാശ്രയ മെഡിക്കൽ പ്രവേശനം 31 വരെ
മുത്തലാഖിന്‍റെ നിയമസാധുത: സുപ്രീംകോടതി വിധി ഇന്ന്
ഗു​ജ​റാ​ത്ത് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീഷ​നു നോ​ട്ടീ​സ്
ജിഎസ്ടി പിരിവ് ആശാവഹം
കാഷ്മീരില്‍ ഹിസ്ബുള്‍ ഭീകരന്‍ പിടിയില്‍
ട്വിറ്ററിൽ റഷ്യൻ ചിത്രം; കേന്ദ്രമന്ത്രിക്കു വിനയായി
മലേഗാവ് സ്ഫോടനം: ലഫ്. കേണൽ പുരോഹിതിനു ജാമ്യം
കൽക്കരിപ്പാടം: അന്വേഷണം വൈകുന്നതിൽ സുപ്രീംകോടതിക്ക് അതൃപ്തി
ശശികലയുടെ ജയിൽചാട്ടം : സിസിടിവി ദൃശ്യങ്ങൾ പുറത്ത്, അറിയില്ലെന്നു ഡിജിപി
50 രൂപ ഇല്ലാത്തതിന്‍റെ പേരില്‍ സിടി സ്‌കാന്‍ നിഷേധിച്ചു; കുഞ്ഞ് മരിച്ചു
മ​ക്ഡൊ​ണാ​ൾ​ഡ്സ് ഇ​ന്ത്യ​യി​ലെ 169 ഫ്രാ​ഞ്ചൈ​സി​ക​ൾ പൂ​ട്ടു​ന്നു
മലയാളി ക്യാപ്റ്റനായി ഡൽഹി സർവകലാശാല ടീം എഡിൻബറോയിലേക്ക്
റായ്പുരിൽ മൂന്നു കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചു
ദളിത് ക്രൈസ്തവ സംവരണം: കേന്ദ്ര നിലപാട് തേടി സുപ്രീംകോടതി
അജൻഡകൾ വച്ചുള്ള വാർത്തകൾ ആപത്തെന്ന് ജസ്റ്റീസ് സിറിയക് ജോസഫ്
ഡോക ലാം: സംഘർഷത്തിനു പരിഹാരമുണ്ടാകുമെന്നു രാജ്നാഥ് സിംഗ്
പഞ്ചനക്ഷത്ര താമസം വേണ്ടെന്നു മന്ത്രിമാരോടു മോദി
ട്രെയിനപകടം: എട്ടു പേർക്കെതിരേ നടപടി
യെദിയൂരപ്പയ്ക്കെതിരേ കേസെടുക്കാൻ നിർബന്ധിച്ചുവെന്ന വാദം എസിബി തള്ളി
അണ്ണാ ഡിഎംകെ ലയനപ്രഖ്യാപനം ഇന്നുണ്ടായേക്കും
മുഖ്യമന്ത്രിമാരുമായി മോദി-അമിത് ഷാ കൂടിക്കാഴ്ച ഇന്ന്
നോട്ടുനിരോധനത്തിലൂടെ വിഘടനവാദം ദുർബലമായി: ജയ്റ്റ്‌ലി
മകൾ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി; അച്ഛൻ നെ​ഞ്ചു​പൊ​ട്ടി മ​രി​ച്ചു
കരസേനയുടെ റ്റി-90 ടാങ്കുകളിലേക്ക് ആധുനിക മിസൈലുകൾ
ഇരട്ടസ്ഫോടനം: ഗൂർഖാ നേതാവ് അറസ്റ്റിൽ
മോദി നല്ലവൻ; അമിത് ഷാ കുഴപ്പക്കാരൻ: മമത ബാനർജി
LATEST NEWS
കെ.കെ. ശൈലജയ്ക്കെതിരേ പുതിയ ആരോപണവുമായി പ്രതിപക്ഷം
ലാവലിൻ കേസിൽ നിർണായക വിധി ഇന്ന്
പി.വി. അൻവറിന്‍റെ അനധികൃത ചെക്ക് ഡാം പൊളിക്കും
ദിലീപിന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ സർക്കാർ വാ​ദം ഇ​ന്ന്

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.