നാലു കുട്ടികൾക്കു ദാരുണാന്ത്യം
Sunday, August 13, 2017 11:30 AM IST
സീ​​താ​​പു​​ർ: യു​​പി​​യി​​ൽ മ​​തി​​ൽ ഇ​​ടി​​ഞ്ഞു വീ​​ണു നാ​​ലു കു​​ട്ടി​​ക​​ൾ മ​​രി​​ച്ചു. യു​​പി​​യി​​ലെ സീ​​താ​​പു​​രി​​ലെ റ​​സൂ​​ർ​​പു​​ർ ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ഇ​​ടി​​ഞ്ഞു​​വീ​​ണ മ​​തി​​ലി​​നോ​​ടു ചേ​​ർ​​ന്ന് ക​​ളി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന രാം​​ശ​​ങ്ക​​ർ(10), അ​​മ​​ൻ(​​എ​​ട്ട്), വ​​ന്ദ(​​ഏ​​ഴ്), ഗൗ​​രി(​​ഏ​​ഴ്) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. ര​​ണ്ടു കു​​ട്ടി​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.