ഓക്സിജൻ സിലിണ്ടർ വാങ്ങാൻ പണമില്ലാത്തവർ 15 കോടി എംഎൽഎമാർക്കു വാഗ്‌ദാനം ചെയ്യുന്നു : ദിഗ്‌വിജയ് സിംഗ്
ഓക്സിജൻ സിലിണ്ടർ വാങ്ങാൻ പണമില്ലാത്തവർ 15 കോടി എംഎൽഎമാർക്കു വാഗ്‌ദാനം ചെയ്യുന്നു : ദിഗ്‌വിജയ് സിംഗ്
Sunday, August 13, 2017 11:30 AM IST
ഹോ​​​ഷം​​​ഗ​​​ബാ​​​ദ്: സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഓ​​​ക്സി​​​ജ​​​ൻ സി​​​ലി​​​ണ്ട​​​ർ വാ​​​ങ്ങാ​​​ൻ പ​​​ണ​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് എം​​​എ​​​ൽ​​​എ​​​മാ​​​രെ 15 കോ​​​ടി രൂ​​​പ ന​​​ല്കി വി​​​ല​​​യ്ക്കെ​​​ടു​​​ക്കാ​​​ൻ പ​​​ണ​​​മു​​​ണ്ടെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ദി​​​ഗ്‌​​​വി​​​ജ​​​യ് സിം​​​ഗ് പ​​​റ​​​ഞ്ഞു.

ഗോ​​​ര​​​ഖ്പു​​​രി​​​ൽ ശ്വാ​​​സം കി​​​ട്ടാ​​​തെ 70 കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ചു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​രി​​​യാ​​​ലൂ​​​രി​​​ൽ ട്രെ​​​യി​​​ൻ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ൾ അ​​​ന്ന​​​ത്തെ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി ലാ​​​ൽ ബ​​​ഹാ​​​ദൂ​​​ർ ശാ​​​സ്ത്രി രാ​​​ജി​​​വ​​​ച്ച കാ​​​ര്യം ദി​​​ഗ്‌​​​വി​​​ജ​​​യ് സിം​​​ഗ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.