9.3 കോടി പാൻകാർഡുകൾ ആധാറുമായിബന്ധിപ്പിച്ചു
9.3 കോടി പാൻകാർഡുകൾ ആധാറുമായിബന്ധിപ്പിച്ചു
Sunday, August 13, 2017 11:30 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​രം ഇ​​​തു​​​വ​​​രെ 9.3 കോ​​​ടി പെ​​​ർ​​​മ​​​ന​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​രു(​​​പാ​​​ൻ)​​​ക​​​ൾ ആ​​​ധാ​​​ർ ന​​​ന്പ​​​രു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു​​​വെ​​​ന്ന് വ​​​രു​​​മാ​​​ന നി​​​കു​​​തി വ​​​കു​​​പ്പി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞു. ജൂ​​​ണി​​​ലും ജൂ​​​ലൈ​​​യി​​​ലു​​​മാ​​​യി മൂ​​​ന്നു​ കോ​​​ടി പേ​​​ർ ആ​​​ധാ​​​റു​​​മാ​​​യി പാ​​​ൻ ബ​​​ന്ധി​​​പ്പി​​​ച്ചു. ആ​​​ദാ​​​യനി​​​കു​​​തി റി​​​ട്ടേ​​​ൺ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന ​​​തീ​​​യ​​​തി​​​യാ​​​യ ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​ന് ബ​​​ന്ധി​​​പ്പി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 9.3 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.


ഇ​​​തി​​​നി​​​ടെ, ആ​​​ധാ​​​ർ-​​​പാ​​​ൻ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. പാ​​​ൻ-​​​ആ​​​ധാ​​​ർ ബ​​​ന്ധി​​​പ്പി​​​ച്ച​​​വ​​​ർ​​​ക്കു ജൂ​​​ലൈ ഒ​​​ന്നു​​​ മു​​​ത​​​ൽ പു​​​തി​​​യ പാ​​​ൻ ന​​​ന്പ​​​ർ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.