നാലിടത്തു പാക് ആക്രമണം; മൂന്നു ജവാന്മാർക്കു പരിക്ക്
നാലിടത്തു പാക് ആക്രമണം; മൂന്നു ജവാന്മാർക്കു പരിക്ക്
Sunday, August 13, 2017 11:30 AM IST
ജ​​മ്മു/​​ശ്രീ​​ന​​ഗ​​ർ: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ ഇ​​ന്ന​​ലെ നാ​​ലി​​ട​​ത്ത് പാ​​ക്കി​​സ്ഥാ​​ൻ ആ​​ക്ര​​മ​​​​ണം ന​​ട​​ത്തി. പൂ​​ഞ്ച്, ര​​ജൗ​​രി, ബാ​​രാ​​മു​​ള്ള ജി​​ല്ല​​ക​​ളി​​ലാ​​യി​​രു​​ന്നു ആ​​ക്രമ​​ണം. ബാ​​രാ​​മു​​ള്ള​​യി​​ലെ ഉ​​റി ബാ​​സ് പോ​​സ്റ്റി​​ൽ പാ​​ക് ആ​​ക്ര​​മ​​ണ​​ത്തി​​ൽ മൂ​​ന്നു ജ​​വാ​​ന്മാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​വ​​രെ ശ്രീ​​ന​​ഗ​​റി​​ലെ സൈ​​നി​​ക ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.


ര​​ജൗ​​രി​​യി​​ലെ നൗ​​ഷേ​​ര, പൂ​​ഞ്ചി​​ലെ കൃ​​ഷ്ണ​​ഘാ​​ട്ടി, പൂ​​ഞ്ചി​​ലെ മാ​​ൻ​​കോ​​ട്ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ഇ​​ന്ന​​ലെ പാ​​ക്കി​​സ്ഥാ​​ൻ ആ​​ക്ര​​മ​​ണം ന​​ട​​ത്തി. ഇ​​ന്ത്യ​​ൻ സൈ​​ന്യം ശ​​ക്ത​​മാ​​യി തി​​രി​​ച്ച​​ടി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.