ഹമീദ് അൻസാരി രാജ്യം വിടണം: ആർഎസ്എസ് നേതാവ്
ഹമീദ് അൻസാരി രാജ്യം വിടണം: ആർഎസ്എസ് നേതാവ്
Sunday, August 13, 2017 11:51 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ ഉ​പ​രാ​ഷ്‌​ട്ര​പ​തി ഡോ. ​ഹ​മീ​ദ് അ​ൻ​സാ​രി ത​നി​ക്കു സു​ര​ക്ഷി​ത​മെ​ന്നു തോ​ന്നു​ന്ന രാ​ജ്യ​ത്തു പോ​യി ജീ​വി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്ന് ആ​ർ​എ​സ്എ​സ് നേ​താ​വ് ഇന്ദ്രേഷ് കുമാർ. രാ​ജ്യ​ത്ത് മു​സ്‌ലിംകൾ ക്ക് അ​ര​ക്ഷി​ത​ത്വം ഉ​ണ്ടെന്ന ​അ​ൻ​സാ​രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ൾ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചതിനു പിന്നാലെയാണ് ആർ എസ്എസ് നേതാവിന്‍റെ അധി ക്ഷേപം.


‌അ​ര​ക്ഷി​ത​രാ​ണെ​ന്നു പ​റ​യു​ന്ന​വ​ർ മു​സ്‌ലിം​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ ഒ​രു രാ​ജ്യം ചൂ​ണ്ടി​ക്കാ​ണി​ക്ക​ണ​മെ​ന്നും അ​വി​ടെ പോ​യി ജീ​വി​ക്കു​ക​യാ​ണുവേ​ണ്ടത്. മു​സ്‌ലിം​ക​ൾപോ​ലും അ​ൻ​സാ​രി​യു​ടെ പ്ര​സ്താ​വ​ന​ ത​ള്ളും- ഇ​ന്ദ്രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.