പ്രിയങ്ക നേതൃപദവിയിലെത്തുമെന്നതു വ്യാജവാർത്ത: കോൺഗ്രസ്
പ്രിയങ്ക നേതൃപദവിയിലെത്തുമെന്നതു വ്യാജവാർത്ത: കോൺഗ്രസ്
Monday, August 14, 2017 1:12 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ്രി​​​യ​​​ങ്ക ഗാ​​​ന്ധി പാ​​​ർ​​​ട്ടി​​​യു​​​ടെ വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​കാ​​​ൻ പോ​​​കു​​​ന്നു​​​വെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞ് കോ​​​ൺ​​​ഗ്ര​​​സ്. ഇ​​​തു വെ​​​റും വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​യാ​​​ണെ​​​ന്ന് മാ​​​ധ്യ​​​മ​​​വി​​​ഭാ​​​ഗം ചു​​​മ​​​ത​​​ല​​​യു​​​ള്ള ര​​​ൺ​​​ദീ​​​പ് സു​​ർ​​ജേ​​​വാ​​​ല പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. പ്രി​​​യ​​​ങ്ക​​​യ്ക്കു പാ​​​ർ​​​ട്ടി നേ​​​തൃ​​​പ​​​ദ​​​വി ന​​​ല്കു​​​ന്ന​​​തി​​​നെക്കു​​​റി​​​ച്ച് സോ​​​ണി​​​യ സൂ​​​ച​​​ന ന​​​ല്കി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു വാ​​​ർ​​​ത്ത​​​. സ​​​ർ​​​ക്കാരി ന്‍റെ പ​​​രാ​​​ജ​​​യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ജ​​​ന​​​ശ്ര​​​ദ്ധ തി​​​രി​​ക്കാണ് വ്യാ​​​ജ വ​​​ാർ​​​ത്ത​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.