ഗോ​​ര​​ഖ്പു​​ർ പ്രതിപക്ഷ ബ​​ന്ദ് പൂർണം
Monday, August 14, 2017 1:12 PM IST
ല​​​​​ക്നോ: സ​​മാ​​ജ് വാ​​ദി പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ അ​​ഖി​​ലേ​​ഷ് യാ​​ദ​​വ് ഇ​​ന്ന​​ലെ ബി​​ആ​​ർ​​ഡി ആ​​ശു​​പ​​ത്രി സ​​ന്ദ​​ർ​​ശി​​ച്ചു. മ​ര​ണ​മ​ട​ഞ്ഞ കു​ട്ടി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു ര​ണ്ടു ല​ക്ഷം രൂ​പ വീ​തം അ​ഖി​ലേ​ഷ് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. മ​ര​ണ​മ​ട​ഞ്ഞ മൂ​ന്നു കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലും അ​ഖി​ലേ​ഷ് സ​ന്ദ​ർ​ശ​നം ന​ട​ത്തി. ‌

കോ​​ണ്‍​ഗ്ര​​സ് ഉ​​പാ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി ഇ​​ന്ന് ബി​ആ​ർ​ഡി ആ​​ശു​​പ​​ത്രി സ​​ന്ദ​​ർ​​ശി​​ച്ചേ​​ക്കും. പ്ര​​തി​​പ​​ക്ഷ​​ക​​ക്ഷി​​ക​ളും മ​റ്റു സം​ഘ​ട​ന​ക​ളും ഇ​​ന്ന​​ലെ ന​​ട​​ത്തി​​യ ഗോ​​ര​​ഖ്പു​​ർ ബ​​ന്ദ് ഏ​​റെ​​ക്കു​​റെ പൂ​​ർ​​ണ​​മാ​​യി​​രു​​ന്നു. യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ് മ​​ഹ​​ന്ത് സ്ഥാ​​നം വ​​ഹി​​ക്കു​​ന്ന ഗോ​​ര​​ഖ്നാ​​ഥ് ക്ഷേ​​ത്ര പ​​രി​​സ​​ര​​ത്തു​​ള്ള ക​​ട​​ക​​ളും മ​​റ്റു സ്ഥാ​​പ​​ന​​ങ്ങ​​ളും തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.