ജനക്കൂട്ടത്തിന്‍റെ കല്ലേറിൽ ബിജെപി എംഎൽഎയ്ക്കു പരിക്ക്
Wednesday, August 16, 2017 12:52 PM IST
ജ​​മ്മു: കാ​​ഷ്മീ​​രി​​ൽ രോ​​ഷാ​​കു​​ല​​രാ​​യ ജ​​ന​​ക്കൂ​​ട്ടം ന​​ട​​ത്തി​​യ ക​​ല്ലേ​​റി​​ൽ ബി​​ജെ​​പി എം​​എ​​ൽ​​എ​​യ്ക്കു പ​​രി​​ക്കേ​​റ്റു. സാം​​ബ​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. സ്ഥ​​ലം എം​​എ​​ൽ​​എ കു​​മാ​​ർ മ​​ന്യാ​​ലി​​ന്‍റെ ത​​ല​​യ്ക്കാ​​ണ് ഏ​​റു കൊ​​ണ്ട​​ത്. വാ​​ഹ​​ന​​ാപ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ സം​​സ്കാ​​ര​​ച്ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ഇന്ന ലെ എ​​ത്തി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു എം​​എ​​ൽ​​എ​​യു​​ടെ വാ​​ഹ​​ന​​വ്യൂ​​ഹ​​​​ത്തി​​നു നേ​​ർ​​ക്ക് ക​​ല്ലേ​​റു​​ണ്ടാ​​യ​​ത്. പോ​​ലീ​​സ് സം​​ഘം ഉ​​ട​​ൻ എം​​എ​​ൽ​​എ​​യെ ജ​​മ്മു ഗ​​വ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.


ക​​ല്ലേ​​റി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് എം​​എ​​ൽ​​എ​​യു​​ടെ അ​​നു​​യാ​​യി​​ക​​ൾ ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ടു​​ത്തി. ഇ​​ന്ന​​ലെ രാ​​വി​​ലെ ജ​​മ്മു-​​പ​​ത്താ​​ൻ​​കോ​​ട് ദേ​​ശീ​​യ​​പാ​​ത​​യി​​ലു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ ര​​ണ്ടു വി​​ദ്യാ​​ർ​​ഥി​​ക​​ള​​ട​​ക്കം നാ​​ലു പേ​​ർ മ​​രി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.