പരാജയപ്പെട്ട മുൻ കോൺഗ്രസ് നേതാവ് ജീവനൊടുക്കി
പരാജയപ്പെട്ട  മുൻ കോൺഗ്രസ് നേതാവ് ജീവനൊടുക്കി
Thursday, August 17, 2017 12:19 PM IST
കൃ​​ഷ്ണ​​ന​​ഗ​​ർ: ബം​​ഗാ​​ൾ ന​​ഗ​​ര​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ച്ചു പ​​രാ​​ജ​​യ​​പ്പെ​​ട്ട മു​​ൻ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ഉ​​റ​​ക്ക​​ഗു​​ളി​​ക ക​​ഴി​​ച്ച് ജീ​​വ​​നൊ​​ടു​​ക്കി. കൂ​​പ്പേ​​ഴ്സ് ക്യാ​​ന്പ് മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ലെ ഒ​​ന്നാം വാ​​ർ​​ഡി​​ൽ മ​​ത്സ​​രി​​ച്ച സു​​പ്രി​​യ ഡേ ​​ആ​​ണു ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്. ര​​ണ്ടു ത​​വ​​ണ ഇ​​വി​​ടെ വി​​ജ​​യി​​ച്ചി​​ട്ടു​​ള്ള സു​​പ്രി​​യ​​യ്ക്ക് ഇ​​ത്ത​​വ​​ണ സീ​​റ്റ് നി​​ഷേ​​ധി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്ന് സ്വ​​ത​​ന്ത്ര​​യാ​​യി മ​​ത്സ​​രി​​ച്ച സു​​പ്രി​​യയെക്കാൾ കേ​​വ​​ലം 30 വോ​​ട്ടി​​നാ​​ണു തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി വി​​ജ​​യി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.