ബിഹാറിൽ പ്രളയം രൂക്ഷം; മരണം 98
ബിഹാറിൽ പ്രളയം രൂക്ഷം; മരണം 98
Thursday, August 17, 2017 12:19 PM IST
പാ​​​​റ്റ്ന: വ​​​​ട​​​​ക്ക​​​​ൻ ബി​​​​ഹാ​​​​റി​​​​ൽ പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി​​​​യി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 98 ആ​​യി. 15 ജി​​​​ല്ല​​​​ക​​​​ളി​​​​ലെ റോ​​​​ഡ്, റെ​​​​യി​​​​ൽ ഗ​​​​താ​​​​ഗ​​​​തം താ​​​​റു​​​​മാ​​​​റാ​​​​യി. 93 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം പേ​​​​ർ പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണ്. ആ​​സാ​​മി​​ലും വെ​​ള്ള​​പ്പൊ​​ക്കം ക​​ന​​ത്ത നാ​​ശം വി​​ത​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.