പോലീസ് സ്റ്റേഷനുകളിലെ ജന്മാഷ്ടമി ആഘോഷത്തിൽ തെറ്റില്ല: യോഗി ആദിത്യനാഥ്
പോലീസ് സ്റ്റേഷനുകളിലെ ജന്മാഷ്ടമി ആഘോഷത്തിൽ തെറ്റില്ല: യോഗി ആദിത്യനാഥ്
Thursday, August 17, 2017 12:33 PM IST
ല​​​ക്നോ: പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ജ​​​ന്മാ​​​ഷ്ട​​​മി ആ​​​ഘോ​​​ഷം ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്ന് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ്. റോ​​​ഡു​​​ക​​​ളി​​​ൽ ഈ​​​ദ് പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ത്തു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ ത​​​നി​​​ക്കാ​​​വി​​​ല്ലെ​​​ന്നും അ​​​തു​​​പോ​​​ലെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ ജ​​​ന്മാ​​​ഷ്ട​​​മി ആ​​​ഘോ​​​ഷം ത​​​ട​​​യാ​​​നും ക​​​ഴി​​​യി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ജ​​​ന്മാ​​​ഷ്ട​​​മി ആ​​​ഘോ​​​ഷം സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ പ്രതിപ ക്ഷമായ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യും കോ​​​ൺ​​​ഗ്ര​​​സും രം​​​ഗ​​​ത്തു​​​വ​​​​​​ന്നു.


സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ ജ​​​ന്മാ​​​ഷ്ട​​​മി ആ​​​ഘോ​​​ഷ​​​ത്തെ​​​യും റോ​​​ഡു​​​ക​​​ളി​​​ലെ ഈ​​​ദ് ന​​​മ​​​സ്കാ​​​ര​​​ത്തെ​​​യും താ​​​ര​​​ത​​​മ്യം ചെ​​​യ്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ ഓ​​​ൾ ഇ​​​ന്ത്യ മു​​​സ്‌​​​ലിം പേ​​​ഴ്സ​​​ണ​​​ൽ ലോ ​​​ബോ​​​ർ​​​ഡ് അം​​​ഗം സ​​​ഫ​​​റി​​​യാ​​​ബ് ജി​​​ലാ​​​നി രം​​​ഗ​​​ത്തെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.