മുജീബ് റഹ്‌മാനെ എൻസിപി പുറത്താക്കി
Friday, August 18, 2017 12:18 PM IST
ന്യൂ​ഡ​ൽ​ഹി: അ​ന​ധി​കൃ​ത ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ൽ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട എ​ൻ​സി​പി യു​വ​ജ​ന വി​ഭാ​ഗം നേ​താ​വ് മു​ജീ​ബ് റ​ഹ്‌മാ​നെ പു​റ​ത്താ​ക്കി. എ​ൻ​വൈ​സി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് കു​മാ​ർ ഝാ ​ആ​ണ് മു​ജീ​ബി​നെ പു​റ​ത്താ​ക്കി​യ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

മ​ന്ത്രി​ക്കെ​തി​രേ ആ​രോ​പ​ണ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ഷ​ണ​ലി​സ്റ്റ് യൂ​ത്ത് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.