ത്രിപുര മുഖ്യമന്ത്രിക്കു വധഭീഷണി
ത്രിപുര മുഖ്യമന്ത്രിക്കു വധഭീഷണി
Friday, August 18, 2017 12:48 PM IST
അ​​ഗ​​ർ​​ത്ത​​ല: ത്രി​​പു​​ര മു​​ഖ്യ​​മ​​ന്ത്രി മ​​ണി​​ക് സ​​ർ​​ക്കാ​​രി​​നു വ​​ധ​​ഭീ​​ഷ​​ണി. മ​​ണി​​ക് സ​​ർ​​ക്കാ​​രി​​നെ വ​​ധി​​ക്കു​​ന്ന​​വ​​ർ​​ക്ക് അ​​ഞ്ചു ല​​ക്ഷം രൂ​​പ പാ​​രി​​തോ​​ഷി​​കം ന​​ല്കു​​മെ​​ന്ന് വേ​​ൾ​​ഡ് ആ​​ന്‍റി ക​​മ്മ്യു​​ണി​​സ്റ്റ് കൗ​​ൺ​​സി​​ലി​​ന്‍റെ പേ​​രി​​ലു​​ള്ള അ​​റി​​യി​​പ്പ് റി​​യ റോ​​യി എ​​ന്ന​​യാ​​ളാ​​ണു ഫേ​​സ്ബു​​ക്കി​​ൽ പോ​​സ്റ്റ് ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.