ഡോക ലാ സംഘർഷം പരിഹരിക്കാൻ ശ്രമം തുടരും: ഇന്ത്യ
ഡോക ലാ സംഘർഷം പരിഹരിക്കാൻ ശ്രമം തുടരും: ഇന്ത്യ
Friday, August 18, 2017 12:48 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​രു​​​​കൂ​​​​ട്ട​​​​ർ​​​​ക്കും തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​യ വി​​​​ധ​​​​ത്തി​​​​ൽ ഡോ ​​​​ക​​​​ലാ സം​​​​ഘ​​​​ർ​​​​ഷം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ‌ ശ്ര​​​​മം തു​​​​ട​​​​രു​​​​മെ​​​​ന്ന് ഇ​​​​ന്ത്യ. സു​​​​ഗ​​​​മ​​​​മാ​​​​യ ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി​​​​ബ​​​​ന്ധ​​​​ത്തി​​​​നു സം​​​​ഘ​​​​ർ​​​​ഷ​​​​ര​​​​ഹി​​​​ത അ​​​​തി​​​​ർ​​​​ത്തി അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നു വി​​​​ദേ​​​​ശ​​​​കാ​​​​ര്യ വ​​​​ക്താ​​​​വ് ര​​​​വീ​​​​ഷ്കു​​​​മാ​​​​ർ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു.

ഓ​​​​ഗ​​​​സ്റ്റ് 15ന് ​​​​ല​​​​ഡാ​​​​ക് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ ഇ​​​​ന്ത്യ-​​​​ചൈ​​​​നാ സൈ​​​നി​​​ക​​​ർ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ​​​​തു​​​​പോ​​​​ലു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ ഇ​​​​രുകൂ​​​​ട്ട​​​​ർ​​​​ക്കും ന​​​​ല്ല​​​​ത​​​​ല്ല. സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് സേ​​​​നാ​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ത​​​​മ്മി​​​​ൽ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.


ആ​​​​സാ​​​​മി​​​​ലും ബി​​​​ഹാ​​​​റി​​​​ലും പ്ര​​​​ള​​​​യ​​​​മു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ കാ​​​​ലാ​​​​വ​​​​സ്ഥാ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ചൈ​​​​ന ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി പ​​​​ങ്കു​​​​വ​​​​ച്ചി​​​​ല്ലെ​​​​ന്നും വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു. എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​ന് ഡോ ​​​ക ​ലാ ​​​സം​​​​ഘ​​​​ർ​​​​ഷ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.