പുതിയ പാർട്ടിയോ മൂന്നാം മുന്നണിയോ രൂപവത്കരിക്കില്ലെന്നു വഗേല
Sunday, August 20, 2017 11:00 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: പു​​തി​​യ രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​യോ മൂ​​ന്നാം മു​​ന്ന​​ണി​​യോ രൂ​​പ​​വ​​ത്ക​​രി​​ക്കാ​​ൻ താ​​നി​​ല്ലെ​​ന്നു കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ച മു​​തി​​ർ​​ന്ന നേ​​താ​​വ് ശ​​ങ്ക​​ർ സിം​​ഗ് വ​​ഗേ​​ല. ബി​​ജെ​​പി​​യി​​ലേ​​ക്കി​​ല്ലെ​​ന്ന് വ​​ഗേ​​ല നേ​​ര​​ത്തെ​​ത​​ന്നെ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്ന​​താ​​ണ്. അ​​തേ​​സ​​മ​​യം, ബി​​ജെ​​പി നേ​​താ​​ക്ക​​ൾ​​ക്കൊ​​പ്പ​​മാ​​ണ് വ​​ഗേ​​ല എം​​എ​​ൽ​​എ​​സ്ഥാ​​നം രാ​​ജി​​വ​​യ്ക്കാ​​നെ​​ത്തി​​യ​​ത്. രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക്കാ​​ണു വ​​ഗേ​​ല വോ​​ട്ട് ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.