കരസേനയുടെ റ്റി-90 ടാങ്കുകളിലേക്ക് ആധുനിക മിസൈലുകൾ
കരസേനയുടെ റ്റി-90 ടാങ്കുകളിലേക്ക് ആധുനിക മിസൈലുകൾ
Sunday, August 20, 2017 11:11 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​ഹ​​​​ര​​​​ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ റ്റി- 90 ​​​​യു​​​​ദ്ധ​​​​ടാ​​​​ങ്കു​​​​ക​​​​ളി​​​​ൽ മൂ​​​​ന്നാം​​​​ത​​​​ല​​​​മു​​​​റ മി​​​​സൈ​​​​ൽ സം​​​​വി​​​​ധാ​​​​നം സ​​​​ജ്ജ​​​​മാ​​​​ക്കാ​​​​ൻ ക​​​​ര​​​​സേ​​​​ന​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം.
റ്റി- 90 ​​​​ടാ​​​​ങ്കു​​​​ക​​​​ളി​​​​ൽ ഇ​​​​പ്പോ​​​​ൾ ലേ​​​​സ​​​​ർ​​​​നി​​​​യ​​​​ന്ത്രി​​​​ത മി​​​​സൈ​​​​ൽ (ഇ​​​​ൻ​​​​വാ​​​​ർ) മി​​​​സൈ​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​മാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​നു​​​പ​​​ക​​​രം മൂ​​​​ന്നാം​​​​ത​​​​ല​​​​മു​​​​റ മി​​​​സൈ​​​​ലു​​​​ക​​​​ൾ ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യ​​​​മെ​​​​ന്ന് സൈ​​​​നി​​​​ക​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​ന്ത്യ​​​​ൻ സേ​​​​ന​​​​യു​​​​ടെ പ്ര​​​​തി​​​​രോ​​​​ധ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ശ​​​​ക്ത​​​​മാ​​​​യ ആ​​​​യു​​​​ധ​​​​മാ​​​​ണ് റ​​​​ഷ്യ​​​​ൻ​​​​നി​​​​ർ​​​​മി​​​​ത​​​മാ​​​യ റ്റി- 90 ​​​​ടാ​​​​ങ്കു​​​​ക​​​​ൾ. എ​​​​ട്ടു​​​​കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​രെ ദൂ​​​​ര​​​​പ​​​​രി​​​​ധി ല​​​​ഭി​​​​ക്കു​​​​ന്ന​​​​വ​​​​യാ​​​​ണു പു​​​​തു​​​താ​​​യി ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മി​​​​സൈ​​​​ലു​​​​ക​​​​ൾ. രാ​​​​ത്രി​​​​യും പ​​​​ക​​​​ലും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നും ക​​​​ഴി​​​​യും. ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​ല​​​​ക്ഷ്യ​​​​ങ്ങ​​​​ളും ശ​​​​ത്രു​​​​ടാ​​​​ങ്ക​​​​റു​​​​ക​​​​ളും ഇ​​​​തു​​​​വ​​​​ഴി എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ കീ​​​ഴ​​​ട​​​ക്കാം.


ക​​​​ര​​​​സേ​​​​ന​​​​യു​​​​ടെ പ്ര​​​​ഹ​​​​ര​​​​ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു സ​​​​ർ​​​​ക്കാ​​​​ർ നി​​​ര​​​വ​​​ധി ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് സ്വീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും അ​​​​നു​​​​ബ​​​​ന്ധ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും നേ​​​​രി​​​​ട്ട് വാ​​​​ങ്ങാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം സൈ​​​​ന്യ​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ആ‍യു​​​​ധ​​​​സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നു പ​​​​ണം ചെ​​​​ല​​​​വ​​​​ഴി​​​​ക്കാ​​​​ൻ സേ​​​​നാ​​​​ത​​​​ല​​​​വ​​​​ന് അ​​​​ധി​​​​കാ​​​​ര​​​​വും ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.ആ​​​​​​റ് അ​​​​​​പ്പാ​​​​​​ഷെ ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​റു​​​​​​ക​​​​​​ൾ വാ​​​​ങ്ങാ​​​​ൻ ക​​​ഴി​​​ഞ്ഞ വ്യാ​​​​ഴാ​​​​ഴ്ച​​​യാ​​​ണു പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം സൈ​​​ന്യ​​​ത്തി​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.