ദളിത് ക്രൈസ്തവ സംവരണം: കേന്ദ്ര നിലപാട് തേടി സുപ്രീംകോടതി
ദളിത് ക്രൈസ്തവ സംവരണം: കേന്ദ്ര നിലപാട് തേടി സുപ്രീംകോടതി
Monday, August 21, 2017 12:54 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​ർ​​​ക്കു സം​​​വ​​​ര​​​ണം നി​​​ഷേ​​​ധി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ന്ദ്ര​ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി. ഓ​​​ൾ ഇ​​​ന്ത്യ കാ​​​ത്ത​​​ലി​​​ക് യൂ​​​ണി​​​യ​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണി​​​ത്.

ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ജെ.​​​എ​​​സ്. ഖെ​​​ഹാ​​​റും ജ​​​സ്റ്റീ​​​സ് ഡി.​​​വൈ. ച​​​ന്ദ്ര​​​ചൂ​​​ഡും അ​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചാ​​​ണ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. 1950-ലെ ​​​രാ​​​ഷ്‌​​ട്ര​​​പ​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​ലൂ​​ടെ ക്രൈ​​​സ്ത​​​വ​​​രാ​​​യ ദ​​​ളി​​​ത​​​ർ​​​ക്കു സം​​​വ​​​ര​​​ണാ​​​നു​​​കൂ​​​ല്യം നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു.

ഇ​​​തി​​​നെ​​​തി​​​രേ ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​ർ ദ​​​ശ​​​ക​​​ങ്ങ​​​ളാ​​​യി പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.